SignIn
Kerala Kaumudi Online
Thursday, 24 October 2019 12.34 AM IST

മഹാരാഷ്ട്രയിലെ രാസവസ്തു നിർമ്മാണശാലയിൽ പൊട്ടിത്തെറി: പത്ത് മരണം

maharastra

ധുലെ: മഹാരാഷ്ട്രയിലെ ധുലെയിൽ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പത്തുപേർ മരിച്ചു. ഷിർപൂർ രാസ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് ഫാകടറി.

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.​ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് ഇവിടെ സ്ഫോടനമുണ്ടായത്. ആ സമയത്ത് ഇവിടെ നൂറോളം പേരുണ്ടായതായി റിപ്പോർട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാ പ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MAHARASHTRA, DEAD, MASSIVE FIRE, CHEMICAL FACTORY, FIR FORCE, HOSPITAL, INJURY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.