SignIn
Kerala Kaumudi Online
Wednesday, 11 December 2019 5.06 PM IST

പൊളിച്ചടുക്കാൻ നിവിനും അജുവും,​ സോഷ്യൽ മീഡിയ കയ്യടക്കി ലവ് ആക്ഷൻ ഡ്രാമയിലെ ഗാനം

love-action-drama

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്. ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച് വിനീത് ശ്രീനിവാസൻ പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്.

വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനും പാർവതിയും മനോഹരമാക്കിയ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെയാണ് 'ലവ് ആക്ഷൻ ഡ്രാമയിലെ' നായികയ്ക്കും നായകനുമുള്ളത്. ദിനേശനും ശോഭയുമായിട്ടാണ് നിവിനും നയൻതാരയുമെത്തുന്നത്. ഒമ്പത് വർഷത്തിനുശേഷം മലർവാടിയിലെ സുഹൃത്തുക്കളായ നിവിൻപോളി,അജുവർഗീസ്, ശ്രാവൺ,ഹരികൃഷ്ണൻ,ഭഗത് എന്നിവരുടെ രണ്ടാംവരവ് എന്ന പ്രത്യേകത കൂടി 'ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOVE ACTION DRAMA, SONG TEASER, NIVIN PAULY, ACTRESS NAYANTHARA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.