SignIn
Kerala Kaumudi Online
Saturday, 16 May 2026 4.58 AM IST

യാത്രയയപ്പ് സമ്മേളനം

jkhljkhl

മുഹമ്മ: ഡോ.സാംജി വടക്കേടം സി.എം.ഐ, സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട് പറമ്പിൽ സി.എം.ഐ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് പി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റോക്കി എം. തോട്ടുങ്കൽ. മീഡിയ കോർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ,​ മുഹമ്മ കൃഷി ഓഫീസർ പി.എം. കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽനും മാനേജർക്കും സ്നേഹോപഹാരം നൽകി.മുൻ പി.ടി.എ പ്രസിഡന്റ് പി.എം.ജോയി. മുൻ സെക്രട്ടറി കുഞ്ഞുമോൻ. അധ്യാപകരായ സബിത സാബു. സോണറ്റ്,​ പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL