SignIn
Kerala Kaumudi Online
Monday, 16 December 2019 6.16 AM IST

കേരള സർവകലാശാല

kerala-uni

തീയതി നീട്ടി

നാലാം സെമ​സ്റ്റർ എം.​ബി.എ ആഗസ്റ്റ് 2019 പരീ​ക്ഷ​യുടെ പ്രോജക്ട് റിപ്പോർട്ട് സമർപ്പി​ക്കു​ന്ന​തി​നു​ളള തീയതി 11 ലേക്ക് നീട്ടി​.

വാചാ പരീക്ഷ

നാലാം സെമ​സ്റ്റർ എൽ എൽ.എം പരീ​ക്ഷ​ക​ളുടെ വാചാ പരീക്ഷ
19 ന് രാവിലെ 9.30 മുതൽ സർവ​ക​ലാ​ശാല സമു​ച്ച​യത്തിൽ നട​ത്തും.


ലാബ്/പ്രാക്ടി​ക്കൽ

ഏഴാം സെമ​സ്റ്റർ - 2008 സ്‌കീം - ബി.​ടെക് ഇല​ക്‌ട്രോ​ണിക്സ് ആൻഡ് കമ്മ്യൂ​ണി​ക്കേ​ഷൻ, ഇൻഫർമേ​ഷൻ ടെക്‌നോ​ള​ജി, ഇല​ക്ട്രി​ക്കൽ ആൻഡ് ഇല​ക്‌ട്രോ​ണിക്സ് എൻജിനിയ​റിംഗ് ബ്രാഞ്ചു​ക​ളിലെ ലാബ്/പ്രാക്ടി​ക്കൽ 7 മുതൽ നട​ത്തും.


ടൈംടേ​ബിൾ

ഒന്നാം സെമ​സ്റ്റർ ബി.​എഡ് സ്‌പെഷ്യൽ എഡ്യൂ​ക്കേ​ഷൻ (ഐ.ഡി) റഗു​ലർ, ഇംപ്രൂ​വ്‌മെന്റ് & സപ്ലി​മെന്ററി പരീ​ക്ഷ​യു​ടെയും, 10 മുതൽ ആരം​ഭി​ക്കുന്ന മൂന്നാം സെമ​സ്റ്റർ ബി.​എഡ് സ്‌പെഷ്യൽ എഡ്യൂ​ക്കേ​ഷൻ (ഐ.​ഡി) റഗു​ലർ & സപ്ലി​മെന്ററി പരീ​ക്ഷ​യു​ടെയും വിശ​ദ​മായ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


ഇന്റേ​ണൽ മാർക്ക്

എം.​ബി.എ (വി​ദൂര വിദ്യാ​ഭ്യാ​സം - 2018 ബാച്ച്) ഒന്നാം സെമ​സ്റ്റർ ഇന്റേ​ണൽ മാർക്ക് പ്രസി​ദ്ധീ​ക​രി​ച്ചു. പരാ​തി​യു​ള​ള​വർ അഞ്ച് ദിവ​സ​ത്തി​നകം കോ - ഓർഡി​നേ​റ്ററെ അറി​യി​ക്ക​ണം. അതിനു ശേഷമുള്ള പരാ​തി​കൾ സ്വീക​രി​ക്കി​ല്ല.

പരീ​ക്ഷാ​ഫലം

നാലാം സെമ​സ്റ്റർ ബി.​എ​സ്.സി ബോട്ടണി ആൻഡ് ബയോ​ടെ​ക്‌നോ​ളജി (2013 അഡ്മി​ഷന് മുൻപ്) (2012 അഡ്മി​ഷൻ സപ്ലി​മെന്റ​റി, 2010 & 2011 അഡ്മി​ഷൻ മേഴ്സി​ചാൻസ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 14 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.


സെല​ക്‌ഷൻ ട്രയൽ

35 - ാമത് അന്തർ സർവ​ക​ലാ​ശാല സൗത്ത് സോൺ യുവ​ജ​നോത്സ​വ​ത്തിൽ പങ്കെ​ടു​ക്കാ​നു​ളള കേരള സർവ​ക​ലാ​ശാല ടീമിനെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ളള 'സെല​ക്‌ഷൻ ട്രയൽ' 8 ന് രാവിലെ 9.30 ന് തിരു​വ​ന​ന്ത​പു​രത്ത് പി.​എം.​ജി​യി​ലു​ളള ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്റ്റുഡന്റ്സ് സർവീ​സിൽ നട​ത്തും. 2019 ൽ കാര്യ​വ​ട്ടത്ത് നടന്ന സർവ​ക​ലാ​ശാല യുവ​ജ​നോത്സ​വ​ത്തിലും കൊല്ലം ടി.​കെ.എം കോളേ​ജിൽ നടന്ന നാട​കോൽസ​വ​ത്തിലും ഒന്നും രണ്ടും സ്ഥാന​ങ്ങൾ നേടിയ വിദ്യാർത്ഥി​കൾക്ക് (സൗത്ത് സോൺ യുവ​ജ​നോൽസ​വ​ത്തിലെ മൽസ​ര​യി​ന​ങ്ങ​ളു​മായി ബന്ധ​പ്പെ​ട്ട​വ) സെല​ക്‌ഷൻ ട്രയൽസിൽ പങ്കെ​ടു​ക്കാം. വിശ​ദ​മായ അറി​യി​പ്പു​കൾ ബന്ധ​പ്പെട്ട കോളേ​ജു​കൾക്ക് നൽകി​യി​ട്ടുണ്ട്. അർഹ​രായ വിദ്യാർത്ഥി​കൾ 8 ന് രാവിലെ 9.30 ന് ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്റ്റുഡന്റ്സ് സർവീ​സ​സിൽ കോളേജ് ഐ.ഡി കാർഡു​മായി ഹാജ​രാ​കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.