SignIn
Kerala Kaumudi Online
Tuesday, 28 January 2020 10.40 PM IST

കേരള യൂണി​....

kerala-uni
kerala uni

പരീക്ഷ മാറ്റി

4 ന് നടത്താൻ നിശ്ച​യി​ച്ചി​രുന്ന മൂന്നാം സെമ​സ്റ്റർ എം.​ബി.എ (2014 & 2018 സ്‌കീം) പരീക്ഷ 19 ലേക്കും, ജനു​വരി 22 ന് നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന 2018 സ്‌കീം - 'Sales and Distribution Management' എന്ന വിഷയം ജനു​വരി 24 ലേക്കും മാറ്റി​വച്ചു.

ടൈംടേ​ബിൾ

4 ന് നട​ത്താൻ തീരു​മാ​നി​ച്ചി​രുന്ന എട്ടാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം)ഇൻഫർമേ​ഷൻ ടെക്‌നോ​ളജി ബ്രാഞ്ചിന്റെ Embeded System എന്ന പരീക്ഷ 11 ലേക്ക് മാറ്റി​വ​ച്ചു.

പരീ​ക്ഷാ​ഫീസ്

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം ജനു​വരി 9, ഫെബ്രു​വരി 4 തീയ​തി​ക​ളിൽ ആരം​ഭി​ക്കുന്ന ഒന്ന്, രണ്ട് സെമ​സ്റ്റർ എം.എ/എം.​എ​സ്.സി/എം.കോം റഗു​ലർ (2018 അഡ്മി​ഷൻ), സപ്ലി​മെന്ററി (2017 അഡ്മി​ഷൻ) പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 16 വരെയും 150 രൂപ പിഴ​യോടെ 19 വരെയും 400 രൂപ പിഴ​യോടെ 23 വരെയും ഓൺലൈ​നായി 2 മുതൽ അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​കേ​ന്ദ്രം

വിദൂര വിദ്യാ​ഭ്യാസ പഠന കേന്ദ്രം കാര്യ​വട്ടം ഓൾഡ് ഓറി​യന്റൽ ലാംഗ്വേജ് ബ്ലോക്കി​ലേക്ക് മാറ്റി​യ​തി​നാൽ എസ്.​ഡി.​ഇ, പാളയം സെന്റ​റിൽ പി.ജി (എ​സ്.​ഡി.​ഇ) നാലാം സെമ​സ്റ്റർ, എം.​ബി.​എ, രണ്ടാം സെമ​സ്റ്റർ മേഴ്സി​ചാൻസ് പരീക്ഷ എഴു​തുന്ന വിദ്യാർത്ഥി​കൾ 2 മുത​ലു​ളള പരീ​ക്ഷ​കൾ കാര്യ​വട്ടം ഓൾഡ് ഓറി​യന്റൽ ലാംഗ്വേജ് ബ്ലോക്കിൽ എഴു​തണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.