SignIn
Kerala Kaumudi Online
Saturday, 14 December 2019 5.32 AM IST

മ​നീ​ഷ്‌​പാ​ണ്ഡെ​ ​വി​​​വാ​ഹി​​​ത​നാ​യി​

maneesh-pandey-wedding
maneesh pandey wedding


മും​ബ​യ് ​:​ ​ഇ​ന്ത്യ​ൻ​ ​ക്രി​​​ക്ക​റ്റ​ർ​ ​മ​നീ​ഷ് ​പാ​ണ്ഡെ​ ​ഇ​ന്ന​ലെ​ ​മും​ബ​യ്‌​യി​​​ൽ​ ​വി​​​വാ​ഹി​​​ത​നാ​യി​​.​ ​തെ​ന്നി​​​ന്ത്യ​ൻ​ ​ച​ല​ച്ചി​​​ത്ര​ ​ന​ടി​​​ ​ആ​ശ്രി​​​ത​ ​ഷെ​ട്ടി​​​യാ​ണ് ​വ​ധു.​ ​ക​ഴി​​​ഞ്ഞ​ ​ദി​​​വ​സം​ ​സെ​യ്ദ് ​മു​ഷ്താ​ഖ് ​അ​ലി​​​ ​ട്രോ​ഫി​​​ ​ഫൈ​ന​ലി​​​ൽ​ ​ത​മി​​​ഴ്‌​നാ​ടി​​​നെ​തി​​​രെ​ ​ക​ർ​ണാ​ട​ക​യെ​ ​വി​​​ജ​യ​ത്തി​​​ലേ​ക്ക് ​ന​യി​​​ച്ച​ ​ശേ​ഷ​മാ​ണ് ​മ​നീ​ഷ് ​പാ​ണ്ഡെ​ ​വി​​​വാ​ഹ​ത്തി​​​നാ​യി​​​ ​മും​ബ​യ്ക്ക് ​വി​​​മാ​നം​ ​ക​യ​റി​​​യ​ത്.​ ​ഇ​നി​​​ ​വി​​​ൻ​ഡീ​സി​​​നെ​തി​​​രെ​ ​ന​ട​ക്കു​ന്ന​ ​പ​ര​മ്പ​ര​യി​​​ൽ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​​​ലും​ ​മ​നീ​ഷ് ​ക​ളി​​​ക്കു​ന്നു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, MANEESH PANDEY WEDDING
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.