SignIn
Kerala Kaumudi Online
Saturday, 29 February 2020 4.55 PM IST

ഈ നാളുകാർക്ക് സമ്മാനഗുണം, അംഗീകാരം: ഇന്നറിയാം നിങ്ങളുടെ നാളെ

astro

അശ്വതി: ഗൃഹോപകരണലാഭം, ഭാര്യാഗുണം.

ഭരണി: സത്കാരം, വിനോദം.

കാർത്തിക: മരണച്ചടങ്ങിൽ പങ്കെടുക്കും, യാത്രാമാറ്റം.

രോഹിണി: ധനനഷ്ടം, തൊഴിൽ തടസം.

മകയിരം: സുഹൃത്തിന്റെ വിവാഹനിശ്ചയം, ദൂരയാത്ര.

തിരുവാതിര: കുടുംബ കലഹം, മനഃപ്രയാസം.

പുണർതം: സ്വത്തു ഭാഗം വയ്ക്കാൻ തീരുമാനം, ആത്മഹത്യാ പ്രവണത.

പൂയം: ഗൃഹനിർമ്മാണ പുരോഗതി, ക്ഷേത്രദർശനം.

ആയില്യം: തീർത്ഥയാത്ര, സഹോദര സഹായം.

മകം: ഭക്ഷ്യവിഷബാധ, ജലയാത്ര.

പൂരം: കീർത്തി, സത്കാരം.

ഉത്രം: സർക്കാർ ധനഗുണം, ഭാഗ്യം.

അത്തം: സമ്മാനഗുണം, അംഗീകാരം.

ചിത്തിര: ധന നേട്ടം, സത്കാരം.

ചോതി: ശത്രുദോഷം, സ്ഥാനഭ്രംശം.

വിശാഖം: പുതിയ സമ്പാദ്യ പദ്ധതിയിൽ ചേരും, ഭാഗ്യം.

അനിഴം: സ്ഥാനഗുണം, ഭൂമി ഉടമ്പടി.

തൃക്കേട്ട: അപകീർത്തി, മനഃപ്രയാസം.

മൂലം: അപകടം, ഭാര്യാതടസം.

പൂരാടം: വ്യവഹാരം, ദുർചിന്ത.

ഉത്രാടം: വിദേശയാത്ര, തൊഴിൽ ഗുണം.

തിരുവോണം: ഭാഗ്യം, ഉന്നതി, ധനഗുണം.

അവിട്ടം: പ്രതിസന്ധി, സ്ഥാനഭ്രംശം.

ചതയം: അംഗീകാരം, സ്വജനവിരോധം.

പൂരുരുട്ടാതി: മരണദുഃഖം, ധനക്ളേശം.

ഉത്രട്ടാതി: തൊഴിലിൽ പ്രശംസ, ധനഗുണം.

രേവതി: അപകടം, ഉന്നതി. ഭാഗ്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.