SignIn
Kerala Kaumudi Online
Wednesday, 12 August 2020 9.59 PM IST

ഇന്നലെ 450 പേ‌ർ നിരീക്ഷണത്തിൽ

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നലെ പുതുതായി 450 പേർ കൂടി നിരീക്ഷണത്തിലായി.178 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.രോഗലക്ഷണങ്ങളുമായി നാല് പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപത് പേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ എട്ട് പേരും ജനറൽ ആശുപത്രിയിൽ നാല് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് പേരും എസ്.എ.ടി ആശുപത്രിയിൽ ഒൻപത് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 13 പേരും ഉൾപ്പെടെ 38പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇന്നലെ 66 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 67 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനപരിശോധനയിൽ 11,760 പേരെ സ്ക്രീനിംഗ് നടത്തി.

 ആകെ നിരീക്ഷണത്തിലുള്ളവർ - 4833
 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 4568
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 38
 കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 227
 പുതുതായി നിരീക്ഷണത്തിലായവർ - 450

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.