SignIn
Kerala Kaumudi Online
Wednesday, 21 October 2020 8.21 AM IST

കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ,​ പരിക്കേറ്റ ഭർത്താവിന്റെ നില ഗുരുതരം

crime-

കോട്ടയം: ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടേറ്റു പരിക്കേറ്റ ഭർത്താവ് ഗുരുതരവാസ്ഥയിൽ. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഷീബ സാലിയെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അബ്ദുൾ സാലിയെ ഗുരുതര നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തിൽ വയർ കെട്ടി വച്ചിട്ടുണ്ട്.

ഭർത്താവ് അബ്ദുൾ സാലി അബോധവാസ്ഥയിലാണ്. വീട്ടിലുണ്ടായിരുന്ന കാറും കാണാതായിട്ടുണ്ട്. മോഷണശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് സംശയം. അല്‍പം മുൻപാണ് സംഭവം പുറംലോകം അറിഞ്ഞത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CASE DIARY, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.