ജയ്പൂർ : മുൻ ഇന്ത്യൻ ആർച്ചറി താരവും പരിശീലകനുമായ ജയന്തിലാൽ നനോമ ജയ്പൂരിൽ റോഡപകടത്തിൽ മരിച്ചു. നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള 34 കാരനായ നനോമ ഞായറാഴ്ച രാത്രിയാണ് അപകടത്തിൽപെട്ടത്.
പ്രായമാ