SignIn
Kerala Kaumudi Online
Friday, 27 November 2020 5.55 PM IST

എന്റെ പൊന്നേ... സ്വർണ വില റോക്കറ്റുപോലെ, ഗ്രാമിന് 4540 രൂപ

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. ഗ്രാമിന് 4540 രൂപയാണ് വിപണിയിലെ ഇന്നത്തെ വില. പവന് 36325 രൂപയായി ഉയർന്നിട്ടുണ്ട്. ഇന്ന് മാത്രം പവന് 200 രൂപയാണ് കൂടിയത് . അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നുതുമാണ് വില ഉയരാൻ കാരണം.

കുറച്ചുനാളായി അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നുനിൽക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇപ്പോൾ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. വരുംദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് കരുതുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD PRICE, IN KERLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.