കൊച്ചി: സംവിധായകൻ ജോഷിയുടെ ഭാര്യാമാതാവും തിരുവനന്തപുരം കുളത്തൂർ പടിഞ്ഞാറ്റതിൽ പരേതനായ ശ്രീധരന്റെ ഭാര്യയുമായ മോഹന ശ്രീധരൻ (സുലോചന -78) പനമ്പിള്ളിനഗറിലെ വസതിയിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സിന്ധു ജോഷി, ശ്രീദേവി എം.എസ്, ശാന്തി എം.എസ്. മറ്റ് മരുമക്കൾ : രാജു (യു.കെ), സജീവ് (കോട്ടയം).