SignIn
Kerala Kaumudi Online
Wednesday, 30 September 2020 3.44 PM IST

പൂയത്തിന് പൂർവികസ്വത്ത് ലഭിക്കും രോഹിണിക്കും ഉത്രത്തിനും സാമ്പത്തികനേട്ടം: നിങ്ങളുടെ ഈ ആഴ്ച്ച

astro

അ​ശ്വ​തി ​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കു​മെ​ങ്കി​ലും​ ​സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ​ ​ബാ​ദ്ധ്യ​ത​ക​ളു​ണ്ടാ​കും.​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​അ​ക​ലെ​ ​ല​ഭി​ക്കും.

ഭ​ര​ണി:​ ​വാ​ഹ​നം,​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​സ്വന്തമാക്കാ​ൻ​ ​അ​നു​യോ​ജ്യ​മാ​യ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​പി​താ​വി​ന് ​പ​ല​വി​ധ​ത്തി​ലു​ള്ള​ ​അ​സു​ഖ​ങ്ങ​ൾ​ ​വ​രും.
കാ​ർ​ത്തി​ക​:​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ഭാ​ഗ്യ​ല​ബ്‌​ധി.
രോ​ഹി​ണി​ :​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.
മ​ക​യി​രം​:​ ​സ്വ​ത്ത് ​വി​ൽ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യം.​ ​മ​നോ​ദുഃ​ഖം​ ​വ​രാ​നു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​അ​ൽ​പ്പം​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും.
തി​രു​വാ​തി​ര​:​ ​സ്വ​യം തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ർ​ക്കാ​രി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​സ്ഥ​ല​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.
പു​ണ​ർ​തം​:​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​അ​ക​ലും.​ തൊഴിൽസംബന്ധമായ അറിവ് കൂടും. കുടുംബാഭിവൃദ്ധിയുണ്ടാകും.
പൂ​യം​:​ ​അ​ൽ​പ്പം​ ​അ​ക​ലെ​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​പൂ​ർ​വി​ക​സ്വ​ത്ത് ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ഐ​ക്യം​ ​കു​റ​യും.
ആ​യി​ല്യം​:​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ത്താ​മ​സി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.
മ​കം​:​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ഐ​ക്യം​ ​കു​റ​യും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.
പൂ​രം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​വ​സ്‌​തു​ക്ക​ൾ,​ ​നി​ലം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.
ഉ​ത്രം​:​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അം​ഗീ​കാ​ര​വും​ ​പ്ര​ശ​സ്തി​യും​ ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന്റെ​യും​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​സ​മ​യം.
അ​ത്തം​: ​തൊ​ഴി​ൽ​ ​സം​ബ​ന്ധ​മാ​യ​ ​അ​റി​വ് ​കൂ​ടും.​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​സ്ഥ​ല​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.
ചി​ത്തി​ര​:​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ​ ​കാ​ല​താ​മ​സം​ ​നേ​രി​ടും.​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​
​ചോ​തി​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​ മാ​ന​സി​ക​ വി​ഷ​മ​ത​ക​ളു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​നി​ല​ ​മെ​ച്ച​പ്പെ​ടും.
വി​ശാ​ഖം​:​ ​ബ​ന്ധു​ക്ക​ളാ​ൽ​ ​പ്ര​ശം​സി​ക്ക​പ്പെ​ടും.​ ​മാ​താ​വി​നോ​ട് ​സ്നേ​ഹ​ത്തോ​ടെ​ ​പെ​രു​മാ​റും.​ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​ ​ജോ​ലി​ക​ൾ​ ​ചെ​യ്‌​തു​ ​തീ​ർ​ക്കും.
അ​നി​ഴം​:​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.
തൃ​ക്കേ​ട്ട:​ ​കു​ടും​ബ​ത്തി​നു​ള്ളി​ൽ​ ​കാ​ര്യ​പ്രാ​പ്‌​തി​യോ​ടെ​ ​ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ചെ​യ്‌​തു​ ​തീ​ർ​ക്കും.​ ​സ​ഹോ​ദ​ര​ ​ഐ​ക്യം​ ​കു​റ​യും.​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.
മൂ​ലം​​:​ ​രാ​ഷ്ട്രീ​യ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശം​സ​യും​ ​ജ​ന​പ്രീ​തി​യും​ ​ല​ഭി​ക്കും.​ ​മാ​താ​പി​താ​ക്ക​ളെ​ ​അ​നു​സ​രി​ക്കും.
പൂ​രാ​ടം​ : ​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​രാ​ഷ്ട്രീ​യ​ ​മേ​ഖ​ല​യി​ൽ​ ​മി​ക​ച്ച​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.
ഉ​ത്രാ​ടം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​സ്ഥ​ലം മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ക്കും.
തി​രു​വോ​ണം​:​ ​കു​ടും​ബ​ത്തി​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളും​ ​ഉ​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ല​താ​മ​സം​ ​നേ​രി​ടും.
അ​വി​ട്ടം​:​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യു​മെ​ങ്കി​ലും​ ​കോ​പം​ ​ബ​ന്ധു​ക്ക​ളെ​ ​അ​ക​റ്റും.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യ​മാ​ണ്.
ച​ത​യം:​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സ​ർ​ക്കാ​ർ​ ​ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് ​സ്ഥ​ല​മാ​റ്റ​വും​ ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​ല​ഭി​ക്കും.
പൂ​രു​രു​ട്ടാ​തി​ :​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സ്വ​യം​തൊ​ഴി​ൽ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.
ഉ​ത്ര​ട്ടാ​തി​:​ ​ബി​സി​ന​സ് ​ ചെ​യ്യു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​മാ​യി​ ​അ​നു​കൂ​ല​ ​കാ​ല​മ​ല്ല.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.
രേ​വ​തി​:​ ​തൊ​ഴി​ൽ​ ​ അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ അ​ല്പം​ ​അ​ക​ലെ​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ലം.​ ​ക​ച്ച​വ​ട​ത്തി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.