കോഴിക്കോട് : ജില്ലയിൽ 684 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 639 പേരാണ് രോഗികളായത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒമ്പത് പേരും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേരും കൊവിഡ് ബാധിതരായി. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇന്നലെയോടെ 5229 ആയി. 11 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 414 പേർ കൂടി രോഗമുക്തിനേടി.
വിദേശം- 9
കാരശ്ശേരി -2, കൊടുവളളി -1, നാദാപുരം -2, തിക്കോടി -1, ഉള്ള്യേരി -1, വളയം- 1,ഓമശ്ശേരി- 1.
അന്യസംസ്ഥാനം- 8
നാദാപുരം- 3, കോർപ്പറേഷൻ -2, ഉള്ള്യേരി - 2, പുറമേരി -1.
ഉറവിടം അറിയാത്തത്- 28
കോഴിക്കോട് കോർപ്പറേഷൻ- 14 (അശോകപുരം, പുതിയാപ്പ, ബേപ്പൂർ, പുതിയങ്ങാടി, സിവിൽ സ്റ്റേഷൻ,
പയ്യാനക്കൽ, എടക്കാട്, കുണ്ടായിത്തോട്, പരപ്പിൽ), താമരശ്ശേരി -3 ,തിരുവളളൂർ- 2, ചാത്തമംഗലം -1, ചോറോട് -1,കോടഞ്ചേരി -1, മേപ്പയ്യൂർ- 1, നരിക്കുനി- 1, ഒളവണ്ണ- 1, രാമനാട്ടുകര- 1,ഉള്ള്യേരി- 1, വേളം- 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 357 (ബേപ്പൂർ, തിരുവണ്ണൂർ, പന്നിയങ്കര, ചെലവൂർ, ചക്കുംകടവ്, വെസ്റ്റ്ഹിൽ, നെല്ലിക്കോട്, അരക്കിണർ, പൊക്കുന്ന്, പയ്യാനക്കൽ, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കൽ, കൊളത്തറ, നടക്കാവ് , നടുവട്ടം, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയിൽ, കണ്ണാടിക്കൽ, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കൽ, കുണ്ടുങ്ങൽ, അരക്കിണർ, എലത്തൂർ എടക്കര, വെസ്റ്റ്ഹിൽ, ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവിൽ സ്റ്റേഷൻ, ചെറുവണ്ണൂർ , മാങ്കാവ്), ഒളവണ്ണ -40, ചോറോട് -23, താമരശ്ശേരി -23, നാദാപുരം -20, കക്കോടി -19,കൊടിയത്തൂർ -13, തലക്കുളത്തൂർ -17,തിക്കോടി -11, ഉള്ള്യേരി- 11, കാരശ്ശേരി -8, കൂടരഞ്ഞി- 6, നൊച്ചാട് -6, കുന്ദമംഗലം- 5,ചാത്തമംഗലം -5.
ആരോഗ്യപ്രവർത്തകർ- 11
കോഴിക്കോട് കോർപ്പറേഷൻ -2, ചാത്തമംഗലം -1, പനങ്ങാട് -1, ഫറോക്ക്- 1 , കടലുണ്ടി- 1 , പെരുവയൽ -1 ,ചോറോട്- 1 , കക്കോടി -1 ,ഉള്ള്യേരി -1 ,മേപ്പയ്യൂർ -1