SignIn
Kerala Kaumudi Online
Saturday, 24 October 2020 2.53 PM IST

573 പേർക്ക് കൊവിഡ്

covid

തൃശൂർ : ജില്ലയിൽ 573 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,965 ആണ്. അസുഖബാധിതരായ 7,359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. 4 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 39 പുരുഷന്മാരും 34 സ്ത്രീകളും 10 വയസിന് താഴെ 16 ആൺകുട്ടികളും 12 പെൺകുട്ടികളുമുണ്ട്.

ക്ലസ്റ്ററുകൾ

ഇഷാര ഗോൾഡ് തൃപ്രയാർ 6

കൃപ ഭവൻ മണ്ണംപേട്ട 5

നെടുപുഴ പൊലീസ് സ്റ്റേഷൻ 4

ടി.ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി 2

മദർ ഹോസ്പിറ്റൽ 1

അമല ഹോസ്പിറ്റൽ 1

ഹോളി ഗ്രേസ് മാള 1

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 1

മറ്റ് സമ്പർക്ക കേസുകൾ 527

പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​കൾ

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് 19​ ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​നാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ൾ​:​ ​ഏ​ങ്ങ​ണ്ടി​യൂ​ർ​ 01,​ 02,​ 04,​ 16​ ​വാ​ർ​ഡു​ക​ൾ.​ 2ാം​ ​വാ​ർ​ഡ് ​മു​ഴു​വ​ൻ,​ 04ാം​ ​വാ​ർ​ഡി​ൽ​ ​നാ​ലു​മൂ​ല​ ​തെ​ക്ക് ​ടി​പ്പു​സു​ൽ​ത്താ​ൻ​ ​റോ​ഡി​ലൂ​ടെ​ ​ചു​ള്ളി​പ്പ​ടി​ ​റോ​ഡ് ​ഹൈ​വേ​ ​വ​രെ​യും,​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ചു​ള്ളി​പ്പ​ടി​ ​മു​ത​ൽ​ ​ചേ​റ്റു​വ​ ​വ​രെ​ ​വാ​ർ​ഡ് 01​ലും​ 16​ലും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ചേ​റ്റു​വ​ ​എം.​ഇ.​എ​സ് ​ചു​ള്ളി​പ്പ​ടി​ ​ഭാ​ഗ​ങ്ങ​ൾ,​ ​വ​ല്ല​ച്ചി​റ​ 08ാം​ ​വാ​ർ​ഡ് ​(​ആ​റാ​ട്ടു​പ്പു​ഴ​ ​പാ​ലം​ ​മു​ത​ൽ​ ​നീ​ലാം​ബ​രി​ ​റി​സോ​ർ​ട്ടു​വ​രെ​),​ ​ക​യ്പ​റ​മ്പ് 18ാം​ ​വാ​ർ​ഡ് ​(​പു​ത്തൂ​ർ​ ​സെ​ന്റ​ർ​ ​വീ​ട്ടു​ന​മ്പ​ർ​ 173​ ​മു​ത​ൽ​ 471​ ​വ​രെ​യു​ള്ള​ ​പ്ര​ദേ​ശം​),​ ​വ​ര​ന്ത​ര​പ്പി​ള്ളി​ 17ാം​ ​വാ​ർ​ഡ് ​(​പ​ടി​ഞ്ഞാ​റ്റു​മു​റി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ഹാ​ൾ​ ​മു​ത​ൽ​ ​കീ​ർ​ത്തി​ ​അം​ഗ​ൻ​വാ​ടി​ ​വ​രെ​),​ ​ത​ളി​ക്കു​ളം​ 12ാം​ ​വാ​ർ​ഡ് ,​ ​കു​ഴൂ​ർ​ 05ാം​ ​വാ​ർ​ഡ് ​(​സൂ​ര്യ​ഗ്രാ​മം​ ​കൈ​നാ​ട്ടു​ത്ത​റ​ ​പ്ര​ദേ​ശം​),​ ​നാ​ട്ടി​ക​ 13ാം​ ​വാ​ർ​ഡ് ​(​ടി​ ​വാ​ർ​ഡി​ലെ​ ​കി​ഴ​ക്കേ​ ​അ​റ്റം​ ​പ​ന്നി​പ്പു​ല​ത്ത് ​ഉ​ല്ലാ​സി​ന്റെ​ ​വീ​ടു​മു​ത​ൽ​ ​ഫി​ഷ​റീ​സ് ​സ്‌​കൂ​ളി​ന്റെ​ ​കി​ഴ​ക്കു​ഭാ​ഗം​ ​വ​രെ​),​ ​പു​ത്തൂ​ർ​ 11ാം​ ​വാ​ർ​ഡ് ​(​മ​തി​ക്കു​ന്ന് ​കോ​ള​നി​ ​വ​ട​ക്കേ​ ​ഭാ​ഗം​ ​വ​ഴി,​ ​കേ​ശ​വ​പ്പ​ടി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​റോ​ഡി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ച്ച് ​കി​ഴ​ക്കേ​പ്പു​ര​ ​സ​ന്തോ​ഷി​ന്റെ​ ​വീ​ടി​ന് ​സ​മീ​പം​ ​എ​ത്തി​ച്ചേ​രു​ന്ന​ ​വ​ഴി​ ​),​ ​വ​ള​ള​ത്തോ​ൾ​ ​ന​ഗ​ർ​ 13ാം​ ​വാ​ർ​ഡ് ​(​നെ​ടു​മ്പു​ര​ ​റോ​ഡി​ൽ​ ​നി​ന്നും​ ​കോ​ഴി​മാം​ ​പ​റ​മ്പ് ​ക്ഷേ​ത്രം​ ​റോ​ഡി​ലെ​ ​അ​ങ്ക​ൻ​വാ​ടി​ ​വ​രെ​),​ ​മ​ണ​ലൂ​ർ​ 02,​ 10​ ​വാ​ർ​ഡു​ക​ൾ,​ ​എ​റി​യാ​ട് 22ാം​ ​വാ​ർ​ഡ് ​(​നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ​ ​ഫ്‌​ള​വ​ർ​മി​ൽ​ ​മു​ത​ൽ​ ​പ​ടി​ഞ്ഞാ​റ് ​അ​യ്യ​പ്പ​ൻ​പാ​ലം​ ​വ​രെ​യും​ ​വ​ട​ക്ക് ​ആ​റാ​ട്ടു​വ​ഴി​ ​പാ​ലം​വ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശം​),​ ​വ​ര​വൂ​ർ​ 03ാം​ ​വാ​ർ​ഡ് ​(​ന​ടു​വ​ട്ടം​ ​ട്രാ​ൻ​സ്‌​ഫേ​ർാ​ർ​മ​ർ​ ​മു​ത​ൽ​ ​പാ​റ​ക്കു​ണ്ട് ​വ​രെ,​ ​ത​ളി​ ​സ​ബ്‌​സെ​ന്റ​ർ​ ​റോ​ഡു​മു​ത​ൽ​ ​പ​ള്ളി​ ​മ​ദ്ര​സ​ ​വ​രെ​ ​അ​ര​ക്കു​ളം​ ​മു​ത​ൽ​ ​ഹാ​ജി​യാ​ർ​പ്പ​ടി​ ​വ​രെ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.