SignIn
Kerala Kaumudi Online
Tuesday, 20 October 2020 3.04 PM IST

19 പഞ്ചായത്തുകളിൽ കൂടി സംവരണ വാർഡുകൾ നിർണയിച്ചു


കോട്ടയം: ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളിൽ കൂടി സംവരണ വാർഡുകൾ നിർണയിച്ചു.ഇന്നലെ(സെപ്റ്റംബർ 29)
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ എം. അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നിർണയം പൂർത്തിയായി.

ഇന്ന്(സെപ്റ്റംബർ 30) 16 പഞ്ചായത്തുകളിലെയും നാളെ(ഒക്ടോർ 1) 18 പഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാർഡുകൾ ഒക്ടോബർ

അഞ്ചിനാണ് തീരുമാനിക്കുക.

ഇന്നലെ നിർണയിച്ച സംവരണ വാർഡുകൾ

കടപ്ലാമറ്റം
======
വനിതാ വാർഡുകൾ:1 നെച്ചിമറ്റം, 4 കടപ്ലാമറ്റം, 5 ഇട്ടിയപ്പാറ, 7 മാറിയിടം, 8 മൂന്നു തോട്, 11 വയല, 13 നെല്ലിക്കുന്ന്.
പട്ടികജാതി വാർഡ്:9 ഞരളപ്പുഴ

മരങ്ങാട്ടുപിള്ളി
======
വനിതാ വാർഡുകൾ:1 കുര്യനാട്, 5 ഇരുമുഖം,6 പാലയ്ക്കാട്ടുമല,7 ആണ്ടൂർ, 8 മരങ്ങാട്ടുപിള്ളി, 9 പൈക്കാട്, 12 ചെറുവള്ളി.
പട്ടികജാതി വാർഡ് : 2 പൂവത്തുങ്കൽ.

കാണക്കാരി
======
വനിത വാർഡുകൾ:1 കളത്തൂർ, 3 കരിമ്പുംകാലാ, 4 വട്ടുകുളം,6 മുതിരക്കാല, 7 രത്‌നഗിരി, 8 പട്ടിത്താനം, 12 വേദഗിരി, 13 കുറുമുള്ളൂർ.
പട്ടികജാതി വാർഡ്:5 കടപ്പൂർ.

വെളിയന്നൂർ
======
വനിതാ വാർഡുകൾ:3 വെളിയന്നൂർ, 6 പാറതൊട്ടാൽ,8 പെരുംകുറ്റി, 10 അരീക്കര, 11 കൊങ്ങാട്ടുകുന്ന്, 12 മുളയാനിക്കുന്ന്, 13 പുതുവേലി.
പട്ടികജാതി വാർഡ്: 7 പൂവക്കുളം.

കുറവിലങ്ങാട്
======
വനിതാ വാർഡുകൾ:2 ആശുപത്രി വാർഡ്, 4 സബ്‌സ്റ്റേഷൻ വാർഡ്, 5 കോഴാ, 6 കോളേജ് വാർഡ്, 9 ഗോവിന്ദപുരം, 10 കളത്തൂർ, 12 പകലോമറ്റം.
പട്ടികജാതി വാർഡ്:3 കാഞ്ഞിരംകുളം.

ഉഴവൂർ
======
വനിതാ വാർഡുകൾ: 1 ആച്ചിക്കൽ, 3 പയസ് മൗണ്ട്, 6 കുരിശുമല, 7 പുൽപ്പാറ, 9 പെരുന്താനം, 10 കരുനെച്ചി, 12 ചീങ്കല്ലേൽ.
പട്ടികജാതി വാർഡ്:11 അട്ടക്കനാൽ.

രാമപുരം
======
വനിതാ വാർഡുകൾ: 2 കുറിഞ്ഞി, 4 മുല്ലമറ്റം, 7 ജി.വി സ്‌കൂൾ വാർഡ്, 8 ഏഴാച്ചേരി, 11 ചക്കാമ്പുഴ, 12 കൊണ്ടാട്, 15 കൂടപ്പുലം, 17 പഴമല, 18 അമനകര.
പട്ടികജാതി വാർഡ്:9 ഗാന്ധിപുരം.

മാഞ്ഞൂർ
======
വനിതാ വാർഡുകൾ:1 മേട്ടുംപാറ, 3 കുറുപ്പന്തറ, 7 സോഷ്യൽ വെൽഫെയർ, 11 റെയിൽവേ സ്റ്റേഷൻ, 13 ചാമക്കാല, 14 മാഞ്ഞൂർ സൗത്ത്, 15 മേമുറി, 16 മാൻവെട്ടം, 18 കക്കത്തുമല.
പട്ടികജാതി വാർഡ്: 17 വിജയ ലൈബ്രറി.

ഭരണങ്ങാനം
======
വനിതാ വാർഡുകൾ:1 പ്രവിത്താനം, 2 ഉള്ളനാട്, 4 കയ്യൂർ, 5 കാഞ്ഞിരമറ്റം, 6 ചൂണ്ടച്ചേരി, 07 ഭരണങ്ങാനം, 13 അളനാട്.
പട്ടികജാതി വാർഡ്:3 ആലമറ്റം

കരൂർ
======
വനിതാ വാർഡുകൾ:2 വലവൂർ ഈസ്റ്റ്, 3 നെച്ചിപ്പഴൂർ, 5 അന്തിനാട് ഈസ്റ്റ്, 6 അന്തിനാട് വെസ്റ്റ്, 7 കരൂർ, 8 പോണാട്, 13 ഇടനാട് ഈസ്റ്റ്
പട്ടികജാതി വനിത വാർഡുകൾ09 അല്ലപ്പാറ,12 ഇടനാട് വെസ്റ്റ്

കൊഴുവനാൽ
======
വനിതാ വാർഡുകൾ: 2 കെഴുവംകുളം ഈസ്റ്റ്, 4 മേവിട വെസ്റ്റ്, 6 മൂലേതുണ്ടി, 8 തോടനാൽ വെസ്റ്റ്, 9 മനക്കുന്ന്, 12കൊഴുവനാൽ നോർത്ത്,13കെഴുവംകുളം വെസ്റ്റ്.
പട്ടികജാതി വാർഡ്: 10 തോക്കാട്.

കടനാട്
======
വനിതാ വാർഡുകൾ: 1മാനത്തൂർ, 4 കണ്ടത്തിമാവ്, 5 മേരിലാൻറ്,06 കുറുമണ്ണ്, 08 കൊടുമ്പിടി,12 കാവുംകണ്ടം,14 പിഴക്.
പട്ടികജാതിവാർഡ്:2 മറ്റത്തിപ്പാറ.

മീനച്ചിൽ
======
വനിതാ വാർഡുകൾ: 1 പാറപ്പള്ളി, 2 കിഴപറയാർ, 4 പൂവത്തോട്, 8 പൂവരണി, 9 മുകളേൽ പീടിക, 12 വിളക്കുമരുത്, 13 മീനച്ചിൽ
പട്ടികജാതി വാർഡ്: 6വിളക്കുമാടം

മുത്തോലി
======
വനിതാ വാർഡുകൾ: 2കാണിയക്കാട്, 3 അള്ളുങ്കൽകുന്ന്, 4പുലിയന്നൂർ, 5 പുലിയന്നൂർ സൗത്ത്, 8 മീനച്ചിൽ,11 നെയ്യൂർ,12 തെക്കുംമുറി.
പട്ടികജാതി വാർഡ് : 13 തെക്കുംമുറി നോർത്ത്

മാടപ്പള്ളി
======
വനിതാ വാർഡുകൾ: 1 പുന്നാംചിറ, 2കുറുമ്പനടം, 3പാലമറ്റം, 6 കണിച്ചുകുളം, 7നടയ്ക്കപ്പാടം, 10 ഇയ്യാലി, 11ഇടപ്പള്ളി, 15പൻപുഴ, 20 ചെത്തിപ്പുഴ
പട്ടികജാതി വനിതാ വാർഡ്: 19 തെങ്ങണ
പട്ടികജാതി വാർഡ് :4വിത്തരിക്കുന്ന്.

പായിപ്പാട്
======
വനിതാ വാർഡുകൾ: 6 വള്ളവൻചിറ, 7മച്ചിപ്പള്ളി, 8പള്ളിക്കച്ചിറ, 12 തുരുത്തിക്കടവ്, 13 യു.പി.സ്‌കൂൾ, 14കോൺവെൻറ് വാർഡ്, 15 ളായിക്കാട്.
പട്ടികജാതി വനിതാ വാർഡ്: 9ബൈബിൾ കോളേജ്
പട്ടികജാതി വാർഡ്: 10പായിപ്പാട് ടൗൺ

തൃക്കൊടിത്താനം
======

വനിതാ വാർഡുകൾ: 1കടമാൻചിറ, 3അയർക്കാട്ടുവയൽ, 6 മാങ്കാല, 7 കൊക്കോട്ടുചിറ,
8 കൈലാത്തുപടി, 10 അമര, 13 ആശുപത്രി വാർഡ്, 17 കുന്നുംപുറം, 18 മുക്കാട്ടുപടി
പട്ടികജാതി വനിതാ വാർഡ്: 14മണിമുറി.
പട്ടികജാതി വാർഡ്:4മണികണ്ഠവയൽ

വാകത്താനം
======
വനിതാ വാർഡുകൾ: 1 തൃക്കോതമംഗലം, 4ഞാലിയാകുഴി, 5 മരങ്ങാട്, , 7 തോട്ടയ്ക്കാട്, 9എഴുവന്താനം, 11 പൊങ്ങന്താനം, 13 മണികണ്ഠപുരം, 16 നാലുന്നാക്കൽ, 19വള്ളിക്കാട്, 20 ഉദിക്കൽ.
പട്ടികജാതി:6 പരിയാരം

വാഴപ്പള്ളി
======
വനിതാ വാർഡുകൾ: 2ചെട്ടിശ്ശേരി, 3 തുരുത്തി, 6 - വെരൂർചിറ, 7 - കൂനന്താനം, 12 - മണ്ണാത്തിപ്പാറ, 14കടമാൻചിറ, 16കുരിശുംമൂട്, 17 വക്കച്ചൻപടി, 18ചെത്തിപ്പുഴക്കടവ്, 20 - വെട്ടിത്തുരുത്ത്, 21പറാൽ.
പട്ടികജാതി വാർഡ്:5വടക്കേക്കര.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.