SignIn
Kerala Kaumudi Online
Saturday, 27 February 2021 7.19 PM IST

ബിഎസ്.സി നഴ്സിംഗ് മൂന്നാം അലോട്ട്മെന്റ്

nurse

തിരുവനന്തപുരം: ബിഎസ്.സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബർ 2ന് വൈകിട്ട് 5 വരെ ഫീസടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 4നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

നി​ഷി​ൽ​ ​സൗ​ജ​ന്യ​ ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക​ ​ഭി​ന്ന​ശേ​ഷി​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​(​നി​ഷ്)​ ​ഡി​സം​ബ​ർ​ 1​ ​മു​ത​ൽ​ 4​ ​വ​രെ​ ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​സൗ​ജ​ന്യ​ ​ശ്ര​വ​ണ,​ ​ആ​ശ​യ​വി​നി​മ​യ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തു​ന്നു.​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4​ ​വ​രെ​ 0471​ 2944622​/​ 627​ ​ന​മ്പ​രു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടാം.

ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്:​ ​ഫെ​ബ്രു.28​വ​രെ​ ​സ​മ​യം

ന്യൂ​ഡ​ൽ​ഹി​:​ ​ഇ.​പി.​എ​ഫ്.​ഒ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​അം​ഗ​ങ്ങ​ളാ​വ​ർ​ക്ക് ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​സ​മ​ർ​പ്പി​ക്കാ​ൻ​ 2021​ ​ഫെ​ബ്രു​വ​രി​ 28​ ​വ​രെ​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചു.​ ​നി​ല​വി​ൽ​ ​ഈ​മാ​സം​ 30​വ​രെ​ ​ആ​യി​രു​ന്നു​ ​സ​മ​യം.​ ​കൊ​വി​ഡ് ​പ​രി​ഗ​ണി​ച്ച് ​നീ​ട്ടി​യ​താ​ണ്.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​സ​ർ​ട്ടി​ഫി​ക്ക​​​റ്റി​ന്റെ​ ​കാ​ലാ​വ​ധി.

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​അ​ഭി​മു​ഖം​ 30​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​സ്വാ​തി​തി​രു​നാ​ൾ​ ​സ​ർ​ക്കാ​ർ​ ​സം​ഗീ​ത​ ​കോ​ളേ​ജി​ലെ​ ​വോ​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ട് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​കൊ​ല്ലം​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​പാ​ന​ലി​ൽ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് 30​ന് ​രാ​വി​ലെ​ 11​ന് ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ക​ൾ,​ ​മാ​ർ​ക്ക് ​ലി​സ്റ്റു​ക​ൾ,​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​പാ​ന​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​മു​ത​ലാ​യ​വ​യു​ടെ​ ​അ​സ​ലും​ ​പ​ക​ർ​പ്പു​ക​ളും​ ​അ​ഭി​മു​ഖ​ ​സ​മ​യ​ത്ത് ​ഹാ​ജ​രാ​ക്ക​ണം.

കേ​ര​ള​യി​ൽ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വ​കു​പ്പി​ൽ​ ​പി.​ജി.​ ​പ്ര​വേ​ശ​ന​ത്തി​ന് ​എം.​എ​സ് ​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​എം.​എ​സ് ​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ത്ത് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​ ​ഇ​ൻ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​എം.​ടെ​ക് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​കോ​ഴ്സു​ക​ൾ​ക്ക് ​എ​സ്.​സി​/​എ​സ്.​ടി​ ​ക്വോ​ട്ട​യി​ൽ​ ​സീ​​​റ്റൊ​ഴി​വു​ണ്ട്.​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റു​ക​ളു​മാ​യി​ 30​ ​ന് ​രാ​വി​ലെ​ 10​ന് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വ​കു​പ്പി​ൽ​ ​ഹാ​ജ​രാ​ക​ണം.

എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​പ​ഠ​ന​ ​വ​കു​പ്പി​ൽ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ന് ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​നം​ ​ന​ട​ത്തു​ന്നു.​ ​റാ​ങ്ക്‌​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ഇ.​ടി.​ബി,​ ​മു​സ്ലിം​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​റാ​ങ്ക് 60​ ​മു​ത​ൽ​ 90​ ​വ​രെ​യും​ ​ഒ.​ബി.​എ​ച്ച് 56​ ​മു​ത​ൽ​ 90​ ​വ​രെ​യും​ ​ഇ.​ഡ​ബ്ല്യു.​എ​സ് 200​ ​വ​രെ​യും​ 30​ന് ​രാ​വി​ലെ​ 11​ ​മ​ണി​ക്ക് ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​പ​ഠ​ന​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​ക​ണം.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ഈ​വ​നിം​ഗ് ​ഡി​ഗ്രി​ ​കോ​ഴ്‌​സി​ൽ​ ​ബി.​ടെ​ക് ​ഈ​വ​നിം​ഗ് ​കോ​ഴ്‌​സു​ക​ളി​ൽ​ ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഇ​ല്ക​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സീ​റ്റ് ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ന് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ബു​ക്ക്,​ ​ടി.​സി,​ ​എ​ൻ.​ഒ.​സി,​ ​ഡി​പ്ലോ​മ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​മാ​ർ​ക്ക് ​ഷീ​റ്റ്,​ ​നി​ല​വി​ലെ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​കാ​ര​ക്ട​ർ​ ​ആ​ൻ​ഡ് ​കോ​ണ്ടാ​ക്ട് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​യു​ടെ​ ​അ​സ്സ​ലും​ ​പ​ക​ർ​പ്പു​ക​ളു​മാ​യി​ ​ന​വം​ബ​ർ​ 30​ന് ​ഉ​ച്ച​ക്ക് ​ഒ​ന്നി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​എ​ത്ത​ണം.​ ​ഫോ​ൺ​:​ 0471​-2515508,​ 9447411568.

ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കോ​ഴ്‌​സി​ൽ​ ​പ​ട്ടി​ക​ ​ജാ​തി,​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​ ​ഡി​സം​ബ​ർ​ ​ര​ണ്ടി​ന് ​രാ​വി​ലെ​ ​പ​ത്ത് ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ​ൺ​മെ​ന്റ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​കാ​മ്പ​സി​ലെ​ ​അ​ലും​നി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​(​ഓ​ൾ​ഡ് ​ഓ​ഡി​റ്റോ​റി​യം​)​ ​ന​ട​ത്തും.​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​(​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു,​ ​ക​മ്മ്യൂ​ണി​റ്റി,​ ​നേ​റ്റി​വി​റ്റി,​ ​സ്വ​ഭാ​വം,​ ​ഫി​സി​ക്ക​ൽ​ ​ഫി​റ്റ്‌​ന​സ് ​മു​ത​ലാ​യ​വ​),​ ​റ്റി.​സി​ ​എ​ന്നി​വ​ ​സ​ഹി​തം​ ​നേ​രി​ട്ടോ,​ ​പ്രോ​ക്‌​സി​ ​മു​ഖാ​ന്ത​ര​മോ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​വ​രെ​ ​പി​ന്നീ​ട് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഉ​ണ്ടെ​ങ്കി​ലേ​ ​പ​രി​ഗ​ണി​ക്കൂ.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INFORMATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.