SignIn
Kerala Kaumudi Online
Thursday, 25 February 2021 7.03 PM IST

ഞാൻ ഊരിപ്പോരും! ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്; 'ജന ഗണ മന' പ്രമോ പുറത്തുവിട്ടു

jana-gana-mana

പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രം 'ജന ഗണ മന'യുടെ പ്രമോ പുറത്തുവിട്ടു. ഡിജോ ജോസഫ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സുരാജ് എത്തുന്നത്. കുറ്റവാളിയായിട്ടാണ് പ്രമോയിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.

സുരാജും, പൃഥ്വിരാജും തമ്മിലുള്ള സംഭാഷണമാണ് പ്രമോയിലുള്ളത്. തെളിവുകളെല്ലാം നിനക്ക് എതിരാണ്, കുറ്റം രാജ്യ ദ്രോഹമാണെന്നും, സത്യം ഒന്നേയുള്ളൂ അതേ ജയിക്കൂവെന്ന് സുരാജ് പറയുന്നു.ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത് എന്ന് പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജിന്റെ ചിരിയാണ് പ്രമോയുടെ പ്രധാന ആകർഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JANA GANA MANA OFFICIAL PROMO, PRITHVIRAJ SUKUMARAN, SURAJ VENJARAMOODU, DIJO JOSE ANTONY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.