SignIn
Kerala Kaumudi Online
Friday, 05 March 2021 9.59 AM IST

ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം നൽകുന്ന നിമിഷം: സന്തോഷം പങ്കുവച്ച് മോഹൻലാൽ

mohanlal

'ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം നൽകുന്ന നിമിഷം'. അഭിനയവിസ്‌മയം മോഹൻലാൽ ഇന്ന് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. അതിന് കാരണമായത് രണ്ടുപേരാണ്; ഒന്ന് മകൾ വിസ്‌മയ, മറ്റൊന്ന് സക്ഷാൽ അമിതാഭ് ബച്ചനും.

Words of appreciation coming from a legend is the best compliment and blessing Maya can get ! As for me this is the proudest moment as a father. Thank you Amitabh Bachchan Sir

Posted by Mohanlal on Monday, 22 February 2021

വിസ്‌മയയുടെ പുസ്‌തകമായ ഗ്രേയിൻസ് ഒഫ് സ്‌റ്റാർഡസ്‌റ്റ് വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം ബിഗ് ബി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്റെ എല്ലാവിധ ഭാവുകങ്ങളും...എന്ന് മലയാളത്തിൽ തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് 'കഴിവ് പാരമ്പര്യമാണ്' എന്ന് പറഞ്ഞുകൊണ്ടാണ്.

FB 2853 -എന്റെ എല്ലാ വിധ ഭാവുകങ്ങളും
enṟe ellā vidha bhāvukaṅṅaḷuṁ
🌹🙏
MohanLal , superstar pf Malayalam Cinema and one...

Posted by Amitabh Bachchan on Monday, 22 February 2021

ഇതിന് മറുപടിയായാണ് മായക്ക് കിട്ടാവുന്ന ഏറ്റവും നല്ല അനുമോദനം എന്ന് ലാൽ കുറിച്ചത്. ഒപ്പം ബച്ചന് നന്ദി പറയാനും മോഹൻലാൽ മറന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL, VISMAYA MOHANLAL, AMITHAB BACHAN, GRAINS OF STARDUST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.