SignIn
Kerala Kaumudi Online
Friday, 23 April 2021 5.47 AM IST

60 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അംഗീകരിച്ചു

ee

പത്തനംതിട്ട: ജില്ലയിൽ 60 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.നരസിംഹഗാരു ടി.എൽ റെഡ്ഡി, പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു എന്നിവരടങ്ങിയ ജില്ലാ ആസൂത്രണ സമിതി യോഗമാണ് പദ്ധതി അംഗീകരിച്ചത്.
പത്തനംതിട്ട, അടൂർ, തിരുവല്ല നഗരസഭകളുടെയും പറക്കോട്, ഇലന്തൂർ, റാന്നി, കോന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇരവിപേരൂർ, സീതത്തോട്, ആറന്മുള, ഓമല്ലൂർ, കല്ലൂപ്പാറ, കോട്ടാങ്ങൽ, നിരണം, കുളനട, കുറ്റൂർ, പെരിങ്ങര, ചിറ്റാർ, കോഴഞ്ചേരി, പുറമറ്റം, കുന്നന്താനം, നാറാണംമൂഴി, റാന്നി, മല്ലപ്പള്ളി, മെഴുവേലി, ആനിക്കാട്, കടപ്ര, ഏഴംകുളം, കൊടുമൺ, കടമ്പനാട്, പന്തളം തെക്കേക്കര, നാരങ്ങാനം, ഏനാദിമംഗലം, പ്രമാടം, കൊറ്റനാട്, അയിരൂർ, കലഞ്ഞൂർ, റാന്നി, ഇലന്തൂർ, തണ്ണിത്തോട്, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തുകളുടെയും പദ്ധതിയാണ് അംഗീകരിച്ചത്.
മല്ലപ്പള്ളി, കോയിപ്രം, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെയും മലയാലപ്പുഴ, മൈലപ്ര, അരുവാപ്പുലം, ചെന്നീർക്കര, എഴുമറ്റൂർ, മല്ലപ്പുഴശ്ശേരി, നെടുമ്പ്രം, റാന്നി പഴവങ്ങാടി, വള്ളിക്കോട്, വെച്ചൂച്ചിറ, തുമ്പമൺ, ചെറുകോൽ, ഏറത്ത്, കോന്നി, കവിയൂർ ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതിക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.