SignIn
Kerala Kaumudi Online
Friday, 23 April 2021 12.56 PM IST

എനിക്ക് ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിക്കാൻ പോലും അറിയില്ല- ബൈജു

viral-videos

എല്ലാവരും സോഷ്യൽ മീഡിയയുടെ പിന്നാലെയാണെന്നും എന്നാൽ തനിക്ക് ഇൻസ്റ്റാ​ഗ്രാം പോലും ഉപയോ​ഗിക്കാൻ അറിയില്ലെന്നും ബൈജു പറയുന്നു. ഇപ്പോൾ ഏത് പൊതു സ്ഥലത്ത് പോയാലും ആൾക്കാ‌ർ ഫോൺ നോക്കിയിരിക്കുന്നത് കാണാം. ഫോണില്ലാത്ത ജീവിതം ആൾക്കാരുടെ ചിന്തകൾക്കപ്പുറമാണ്.

തനിക്ക് ഫോൺ അത്തരത്തിൽ ഉപയോ​ഗിക്കാനുള്ള ക്ഷമയില്ലെങ്കിലും വാട്സ്ആപ്പിൽ സജീവമാണ്. ഫെയ്സ്ബുക്ക് പേജ് നോക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ടെന്നും പരിചയമില്ലാത്തവ‌ർക്ക് പോലും ആശംസകൾ അറിയിക്കാറുണ്ടെന്നും ബൈജു പറയുന്നു.

മുഴുവൻ വീഡിയോ കാണാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BAIJU, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.