SignIn
Kerala Kaumudi Online
Wednesday, 14 April 2021 8.50 PM IST

ഇനി​ തമി​ഴി​ലും അമ്മ

a
W

മലയാളത്തി​ൽ മാത്രമല്ല ഇതര
ഭാഷകളി​ലും അമ്മ വേഷങ്ങളി​ൽ
തി​ളങ്ങി​ മാലാ പാർവതി

'​'​ന​മു​ക്ക് ​പാ​ർ​ക്കാൻ ​മു​ന്തി​രി​ ​ത്തോപ്പു​ക​ളി​ലെ​ ​ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ​ ​ചേ​ച്ചി​യു​ടെ​ ​അ​മ്മ​ ​വേ​ഷം​ ,​വി​ദ്യാ​മ്മ​ ​അ​വ​ത​രി​പ്പി​ച്ച​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ൾ,​കെ​ .​ജി​ ​ജോ​ർ​ജി​ന്റെ​യും​ ​പ​ത്മ​രാ​ജ​ന്റെ​യും​ ​സി​നി​മ​ക​ളി​ലെ​ ​അ​മ്മ​മാ​ർ,​ന​ന്ദ​ന​ത്തി​ലെ ​രേ​വ​തി​ ​ചേ​ച്ചി​യു​ടെ​ ​അ​മ്മ​ ​വേ​ഷം​ ,​സു​കു​മാ​രി​ ​ചേ​ച്ചി​യും​ ​ല​ളി​ത​ ​ചേ​ച്ചി​യു​മെ​ല്ലാം​ ​ചെ​യ്ത​ ​അ​മ്മ​വേ​ഷ​ങ്ങ​ൾ ​തു​ട​ങ്ങി​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ൾ​ ​എ​ന്നും​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​ഇ​ന്ന​ത്തെ​ ​അ​മ്മ​വേ​ഷ​ങ്ങ​ൾ​ ​അ​വ​രു​മാ​യൊ​ന്നും​ ​ഒ​രി​ക്ക​ലും​ ​താ​ര​ത​മ്യ​പെ​ടു​ത്താ​ൻ​ ​ സാ​ധി​ക്കി​ല്ല.​ ​എ​ന്നാ​ലും​ ​എ​ല്ലാ​വ​രും​ ​ശ്ര​ദ്ധി​ക്കു​ന്ന​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ച​ത് ​ഭാ​ഗ്യ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​""മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​പു​തി​യ​കാ​ല​ത്തി​ന്റെ​ ​അ​മ്മ​മാ​രി​ൽ​ ​പ്ര​ധാ​നി​ ​മാലാ​ ​പാ​ർ​വ​തി​ ​ഇ​പ്പോ​ൾ​ ​അ​ന്യ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ്.​ ​മ​ല​യാ​ള​ത്തി​ലും​ ​താ​ര​ത്തി​ന് ​കൈ​നി​റ​യെ​ ​സി​നി​മ​ക​ളാ​ണ്.​ ​ഏ​റ്റ​വും​ ​പു​തി​യ​ ​സി​നി​മ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​മാ​ലാ​ ​പാ​ർ​വ​തി​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി...
പു​തി​യ​ ​സി​നി​മ​ ​വി​ശേ​ഷ​ങ്ങ​ൾ​ ?
സി​നി​മ​ ​മു​ഴു​വ​നാ​യി​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ൽക്കു​മ്പോ​ൾ​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​സീ​ ​യു​ ​സൂ​ണി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ചാ​ർ​ളി​യു​ടെ​ ​ത​മി​ഴ് ​റീ​മേ​ക്ക് ​മാ​ര​യി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​പ്ര​തീ​ക്ഷ​യു​ള്ള​ ​ര​ണ്ടു​ ​അ​ന്യ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​മ​നു​ ​ആ​ന​ന്ദി​ന്റെ​ ​എം​ ​ഐ​ ​ആ​ർ​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ചു.​ ​വി​ഷ്ണു​ ​വി​ശാ​ലാ​ണ് ​നാ​യ​ക​ൻ.​ ​വി​ഷ്ണു​വി​ന്റെ​ ​ത​ന്നെ​യാ​ണ് ​പ്രൊ​ഡ​ക്ഷ​ൻ.​വി​ഷ്ണു​വി​ന്റെ​ ​അ​മ്മ​യു​ടെ​ ​വേ​ഷ​മാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഇ​തു​വ​രെ​ ​ചെ​യ്ത​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​ക​ഥാ​പാ​ത്ര​മാ​ണത്. ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​വേ​ണ്ടി​ ​ഒ​രു​ ​ഗാ​ന​മൊ​ക്കെ​ ​സി​നി​മ​യി​ലു​ണ്ട്.
ഡ​ബ്ജ​ഗ​ദീ​ഷ​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​വും​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യു​ള്ള​താ​ണ്.​ ​അ​തൊ​രു​ ​മ​ൾ​ട്ടി​ ​സ്റ്റാ​ർ​ ​ചി​ത്ര​മാ​ണ്.​നാ​നി​ ,​ഗ​ണ​പ​തി​ ​ബാ​ബു,​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷ് ,​ഋ​തു​ ​വ​ർ​മ്മ​ ​തു​ട​ങ്ങി​ ​തെ​ലു​ങ്ക് ​സി​നി​മ​ ​മേ​ഖ​ല​യി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്ന​ ​ചി​ത്ര​മാ​ണ്.​അ​മ്മ​യും​ ​മ​ക്ക​ളും​ ​ത​മ്മി​ലു​ള്ള​ ​ആ​ത്മ​ബ​ന്ധം​ ​പ​റ​യു​ന്ന​ ​ചി​ത്ര​മാ​ണ് ​അ​ത്.​ ​ഏ​പ്രി​ൽ​ 16​ ​നാ​ണ് ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​എം​ ​ഐ​ ​ആ​ർ​ ​മേ​യി​ലാ​യി​രി​ക്കും​ ​റി​ലീ​സ്.​ ​അ​മ​ൽ​ ​നീ​ര​ദ് ​സാ​റി​ന്റെ​ ​ഭീ​ഷ്മ​പ​ർ​വ്വ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​അ​തു​പോ​ലെ​ ​ടൈ​റ്റി​ൽ​ ​അ​നൗ​ൺ​സ് ​ചെ​യ്യാ​ത്ത​ ​ര​ണ്ടു​ ​ത​മി​ഴ് ​സി​നി​മ​ക​ളും.​ലൂ​ക്ക​ ​സം​വി​ധാ​യ​ക​ൻ​ ​അ​രു​ൺ​ ​ബോ​സി​ന്റെ​ ​അ​ടു​ത്ത​ ​ചി​ത്രം.​ഇ​തെ​ല്ലാ​മാ​ണ് ​ഏ​റ്റ​വും​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ൾ.
മ​ല​യാ​ള​ത്തി​ൽ​ ​അ​ടു​ത്ത​ ​
റി​ലീ​സു​ക​ൾ​ ?
മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​മാ​ലി​ക്കും​ ​പ്രി​യ​ദ​ർ​ശ​ൻ​ ​-മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​വു​മാ​ണ് ​മ​ല​യാ​ള​ത്തി​ലെ​ ​റി​ലീ​സ് ​ചി​ത്ര​ങ്ങ​ൾ.​ ​മാ​ലി​ക്കി​ൽ​ ​നി​മി​ഷ​യു​ടെ​ ​വി​ന​യ് ​ഫോ​ർ​ട്ടി​ന്റെ​യും​ ​അ​മ്മ​ ​വേ​ഷ​മാ​ണ്.​മാ​ലി​ക്ക് ​ഇ​റ​ങ്ങി​യാ​ൽ​ ​നി​മി​ഷ​യു​ടെ​യും​ ​ഫ​ഹ​ദി​ന്റെ​യും​ ​സി​നി​മ​ ​ക​രി​യ​റി​ലെ​ ​ത​ന്നെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​യി​രി​ക്കുമത്. ​ഏ​റ്റ​വും​ ​പ്ര​തീ​ക്ഷ​യു​ള്ള​ ​ചി​ത്ര​മാ​ണ്.​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ൽ​ ​നെ​ടു​മു​ടി​ ​വേ​ണു​ ​ചേ​ട്ട​ൻ​ ​അ​വ​ത​രി​ക്കു​ന്ന​ ​സാ​മു​തി​രി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പെ​ങ്ങ​ൾ​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്.​ ​നെ​ഗ​റ്റീ​വ് ​ഷെ​യ്ഡു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​എ​ന്റെ​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​നെ​ഗ​റ്റീ​വ് ​ഷെ​യ്ഡു​ള്ള​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യു​ന്ന​ത്.
അ​ന്യ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​
അ​ഭി​ന​യി​ച്ച​ ​അ​നു​ഭ​വം​ ?
മ​ല​യാ​ള​ത്തി​ന് ​പു​റ​മെ​യു​ള്ള​ ​ഏ​ത് ​സി​നി​മ​യു​ടെ​ ​സെ​റ്റി​ലാ​യാ​ലും​ ​അ​വി​ടെ​യെ​ല്ലാം​ ​ഒ​രു​ ​സി​സ്റ്റ​മു​ണ്ട്.​അ​വി​ടെ​ ​മാ​ർ​ക്ക​റ്റ് ​വാ​ല്യൂ​ ​എ​ന്ന​ത് ​ഒ​രു​ ​വി​ഷ​യ​മ​ല്ല.​ ​എ​ല്ലാ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും​ ​ഒ​രേ​ ​സ്ഥാ​ന​മാ​ണ്.​ ​എ​ല്ലാ​വ​ർ​ക്കും​ ​കാ​ര​വാ​ൻ​ ​. രാ​വി​ലെ​ ​ഷൂ​ട്ടി​ന് ​കൊ​ണ്ട​പോ​യാ​ൽ​ ​വൈ​കു​ന്നേ​രം​ ​തി​രി​ച്ചു​ ​കൊ​ണ്ടാ​ക്കു​ന്ന​ ​ഒ​രു​ ​സി​സ്റ്റം.​ ​എ​ല്ലാ​ത്തി​നും​ ​ഒ​രു​ ​ചി​ട്ട​യാ​ണ്.
മ​ല​യാ​ള​ത്തി​ൽ​ ​ബ​ഡ്ജ​റ്റി​ന്റെ​യും​ ​മാ​ർ​ക്ക​റ്റ് ​വാ​ല്യൂ​ ​എ​ല്ലാം​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ​ഓ​രോ​ ​ആ​ർ​ട്ടി​സ്റ്റി​നെ​യും​ ​ഡീ​ൽ​ ​ചെ​യു​ന്ന​ത് .​ഇ​വി​ടെ​ ​ഒ​രു​ ​സ്‌​നേ​ഹ​മാ​ണ് ​എ​ല്ലാ​വ​ർ​ക്കും.​ ​സെ​റ്റി​ലെ​ ​ടെ​ക്‌​നീ​ഷ്യ​ന്മാ​രാ​യാ​ലും​ ​യു​ണി​റ്റ് ​അം​ഗ​ങ്ങ​ളാ​യാ​ലും​ ​എ​ല്ലാ​വ​രു​മാ​യും​ ​ന​ല്ല​ ​സൗ​ഹൃ​ദ​ത്തി​ൽ​ ​ഏ​ർ​പ്പെ​ടാ​ൻ​ ​സാ​ധി​ക്കും.​ ​അ​വി​ടെ​ ​ബ​ഹു​മാ​ന​വും​ ​ആ​ർ​ട്ടി​സ്റ്റാ​ണെ​ന്ന് ​മ​തി​പ്പ് ​കി​ട്ടും.​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​സ്റ്റാ​ബ്ലി​ഷാ​വു​മ്പോ​ൾ​ ​പൊ​സി​ഷ​ൻ​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കും.
കാ​ര​വാ​ൻ​ ​വി​വാ​ദ​ത്തെ​ക്കു​റി​ച്ച് ?
ഒ​രു​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​എ​നി​ക്ക് ​യൂ​റി​നറി​​ ​ഇ​ൻ​ഫെ​ക്ഷ​നാ​യി​രു​ന്നു.​ ​രാ​വി​ലെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞു​ ​തി​രി​ച്ചു​ ​പോ​വു​ന്ന​ത് ​വ​രെ​ ​യൂ​റി​ൻ​ ​പാ​സ് ​ചെ​യ്യാ​നൊ​ന്നും​ ​പോ​വാ​റി​ല്ല.​ ​മ​ഴ​ക്കാ​ല​മാ​യി​രു​ന്നു.​ ​എ​ല്ലാ​വ​ർ​ക്കും​ ​കൂ​ടെ​ ​കോ​മ​ൺ​ ​ടോ​യ്‌​ലെ​റ്റ് ​ആ​യി​രു​ന്നു.​ ​വൃ​ത്തി​യു​ള്ള​ ​ടോ​യ്‌​ലെ​റ്റാ​ണ്.​ ​പ​ക്ഷേ​ ​ഡാ​ൻ​സേ​ഴ്‌​സും​ ​എ​ല്ലാ​വ​രും​ ​ചെ​ളി​യെ​ല്ലാം​ ​ച​വി​ട്ടി​ ​അ​ങ്ങ​നെ​ ​അ​ങ്ങ് ​ക​യ​റും.​ ​അ​തു​കൊ​ണ്ട് ​ഞാ​ൻ​ ​പോ​വാ​ൻ മ​ടി​ച്ച് ​നി​ൽ​ക്കും​ .​ ​തി​രി​ച്ചു​ ​ഷൂ​ട്ട് ​ക​ഴി​ഞ്ഞ് ​ഹോ​ട്ട​ലി​ൽ​ ​എ​ത്തു​മ്പോ​ഴേ​ ​പോ​വാ​റു​ള്ളു.​ ​അ​താ​ണ് ​പി​ന്നീ​ട് ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​ഷ​യ​മാ​യ​ത്.​അ​വി​ടെ​ ​ഞാ​ൻ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​വ​ർ​ ​അ​ടു​ത്ത​ ​വീ​ട് ​റെ​ഡി​യാ​ക്കി​ ​ത​ന്നി​രു​ന്നു​വെ​ങ്കി​ലും​ ​ഷൂ​ട്ടി​ന്റെ​ ​കോസ്റ്റ്യും​ ​ഇ​ട്ടു​ ​അ​തു​വ​രെ​ ​പോ​വു​ന്ന​ത് ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​വി​ളി​ച്ചു​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ചു.​ ​ഹ​സ്ബ​ൻ​ഡ് ​എ​ന്താ​ണ് ​പ​രി​ഹാ​രം​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​കാ​ര​വാ​ൻ​ ​സ്വ​ന്ത​മാ​യി​ ​എ​ടു​ക്ക​ണം​ ​പ​ക്ഷേ​ ​ചി​ല​വാ​കു​മെ​ന്ന് ​പ​റ​ഞ്ഞു.​അ​വ​രാ​ണ് ​പ​റ​ഞ്ഞ​ത് ​ഒ​ന്നും​ ​നോ​ക്ക​ണ്ട​ ​എ​ടു​ത്തോ​ളാ​ൻ.​ ​അ​തു​കൊ​ണ്ട് ​ഞാ​ൻ​ ​അ​വി​ടെ​ ​ആ​രോ​ടും​ ​സം​സാ​രി​ക്കുക​ ​പോ​ലും​ ​ചെ​യ്യാ​തെ​ ​കാ​ര​വാ​ൻ​ ​എ​ടു​ത്തു.​ ​ഷൂ​ട്ടിം​ഗ് ​തീ​രു​ന്ന​വ​രെ​ ​പ്ര​ശ്‌​ന​മൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ക​ഴി​ഞ്ഞ​തി​ന് ​ശേ​ഷ​മാ​ണ് ​അ​മ്മ​ ​ന​ടി​മാ​ർ​ക്ക് ​കാ​ര​വാ​ൻ​ ​വേ​ണ​മെ​ന്ന​ ​ത​ര​ത്തി​ൽ​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​ച്ചി​രു​ന്നു.
ഗെ​യിം​ ​ഓ​വ​റി​ൽ​ ​ത​പ്‌​സി​പ​ന്നു​വി​നൊ​പ്പം?
മാ​ര​യു​ടെ​ ​ഓ​ഡി​ഷ​നു​ ​വേ​ണ്ടി​ ​ചെ​ന്നൈ​യി​ൽ​ ​പോ​യ​പ്പോ​ൾ​ ​എ​ന്റെ​ ​ഒ​രു​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.​ ​അ​വ​രു​ടെ​ ​സു​ഹൃ​ത്താ​യി​രു​ന്നു​ ​ഗെ​യിം​ ​ഓ​വ​റി​ന്റെ​ ​തി​ര​ക്ക​ഥ.​ ​ ഞാൻ അഭി​നയി​ച്ച ഒരു ഷോട്ട് ഫി​ലി​ം അവർ ഗെയി​ം ഒാവറി​ന്റെ തിരക്കഥാ കൃത്തി​ന് അയച്ചുകൊടുത്തു. ആ​ ​കു​ട്ടി​ ​ചി​ത്ര​ത്തി​ന്റ​ ​സം​വി​ധാ​യ​ക​ന് ​കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും​ ​എ​ന്നെ​ ​അ​തി​നു​ ​വേ​ണ്ടി​ ​ഓ​ഡി​ഷ​ൻ​ ​വി​ളി​ക്കു​ക​യാ​യി​രു​ന്നു.​ ​ഗെ​യിം​ ​ഓ​വ​ർ​ ​ഹി​ന്ദി​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലു​മെ​ല്ലാം​ ​വ​ലി​യ​ ​എ​ക്‌​സ്‌​പോ​ഷ​ർ​ ​കി​ട്ടി.​അ​തി​നു​ ​ശേ​ഷ​മാ​ണ് ​ഒ​രു​പാ​ട് ​ഫി​ലിം​ ​മേ​ക്കേ​ഴ്‌​സ് ​എ​ന്നെ​ ​ശ്ര​ദ്ധി​ച്ച​തെ​ന്ന് ​തോ​ന്നാ​റു​ണ്ട്.​ ​ഇ​പ്പോ​ഴും​ ​പ​ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​രു​ന്ന​തും​ ​ഗെ​യിം​ ​ ഓ​വ​റി​ലെ​ ​റ​ഫ​റ​ൻ​സ് ​എ​ടു​ത്തി​ട്ടാ​ണ്.
ഇ​ഷ്‌​കും​ ​ഷെ​യ്നും ​ ​പ്രി​യ​പ്പെ​ട്ട​ത്
ഞാ​ൻ​ ​വ​ള​രെ​ ​സന്തോഷത്തോടെ അഭി​നയി​ച്ച ചി​ത്രമാണ് ഇ​ഷ്‌​ക്.​ ​അ​തി​ൽ​ ​ഷെ​യ്ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​സ​ച്ചി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വും​ ​ഞാ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​അ​മ്മ​ ​ക​ഥാ​പാ​ത്ര​വും​ ​ത​മ്മി​ൽ​ ​ചി​ല​ ​ മനോഹരമായ സീ​നു​ക​ളു​ണ്ട്.​ ​സം​വി​ധാ​യ​ക​ൻ​ ​അ​നു​രാ​ജ് ​മ​നോ​ഹ​ർ​ ​അ​തി​നു​ള്ള​ ​സ്‌​പേ​സ് ​ത​ന്നി​രു​ന്നു.​ ​ഷെ​യ്ൻ​ ​നല്ല ന​ട​നും​ ​ന​ല്ല മ​നു​ഷ്യ​നു​മാ​ണ്.
യു​വ​ ​താ​ര​ങ്ങ​ളു​ടെ​ ​അ​മ്മ​യാ​യി
പൃ​ഥ്വി​രാ​ജ് , ​ദു​ൽ​ഖ​ർ,​ ടൊ​വി​നോ,​ ഷെ​യ്ൻ​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​ യുവസൂ​പ്പ​ർ​ ​​താ​ര​ങ്ങ​ളു​ടെ​ ​അ​മ്മ​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​ര​ണ്ടു​ ​ചി​ത്ര​ത്തി​ൽ​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​അ​മ്മാ​യി​മ്മ​യാ​യും​ ​അ​ഭി​ന​യി​ച്ചു.
കു​ടും​ബ​മാ​ണ് ​ക​രു​ത്ത്
​ ​വീ​ട്ടു​കാ​രു​ടെ​ ​മു​ന്നി​ൽ​ ​ട്രാ​ൻ​സ്പ​ര​ന്റാ​യ​ ​വ്യ​ക്തി​യാ​ണ് ​ഞാ​ൻ.​ ​കു​ടും​ബം​ ​ത​ന്നെ​യാ​ണ് ​എ​ല്ലാ​ത്തി​നും​ ​ പി​ന്തുണ. ​ഭ​ർ​ത്താ​വ്.​ വി​ . ​സ​തീ​ശ​ൻ, മ​ക​ൻ​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ, അച്ഛൻ : സി.വി​. ത്രി​വി​ക്രമൻ, വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി​യാണ്, അമ്മ ഡോ. ലളി​ത.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAPARVATHY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.