SignIn
Kerala Kaumudi Online
Saturday, 08 May 2021 1.26 AM IST

മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ‌്ക്ക് ശ്രമിച്ചു

chaitra-kotoor

ബംഗളൂരു: മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ‌്ക്ക് ശ്രമിച്ചു. കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു ചൈത്ര. കോളാറിലെ വീട്ടിൽ വച്ച് ഫിനൈൽ കുടിച്ച് ആത്മഹത്യ‌ക്ക് ശ്രമിച്ച ചൈത്രയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടിയുടെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ച് 28നാണ് വ്യവസായിയായ നാഗാർജുനയുമായി ചൈത്രയുടെ വിവാഹം കഴിഞ്ഞത്. നാഗാർജുനയുടെ വീട്ടുകാർക്ക് വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്നും, തുടർന്നുണ്ടായ പ്രശ്നങ്ങളാകാം ആതമഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FORMER BIGG BOSS KANNADA CONTESTANT CHAITRA KOTOOR, SUICIDE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.