Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

ഇ​.എ​സ്‌​.ഐ.​സി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ

jobs

എം​പ്ലോ​യീ​സ് ​സ്റ്റേ​റ്റ് ​ഇ​ൻ​ഷ്വറ​ൻ​സ് ​കോ​ർ​പ​റേ​ഷ​നി​ൽ​ ​(​ഇ.​എ​സ്‌​.ഐ.​സി​)​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​സ്റ്റെ​നോ​ഗ്രാ​ഫ​ർ,​ ​യു.​ഡി​ ​ക്ലാ​ർക്ക് ​ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ര​ള​മു​ൾ​പ്പെ​ടെ​ 23​ ​റീ​ജി​യണു​ക​ളി​ലും​ ​ഡ​ൽ​ഹി​യി​ലെ​ ​മൂ​ന്ന് ​ഓ​ഫീ​സു​ക​ളി​ലു​മാ​യി​ ​ആ​കെ​ 1,870​ ​ഒ​ഴി​വു​ണ്ട്.​ ​കേ​ര​ള​ ​റീ​ജിയ​ണി​ൽ​ 64​ ​ഒ​ഴി​വാ​ണു​ള്ള​ത്.​ ​യു.​ഡി​ ​ക്ല​ാർ​ക്ക് 61,​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ 3​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ഒ​ഴി​വ്.​

​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ,​ ​കം​പ്യൂ​ട്ട​ർ​ ​സ്‌​കി​ൽ​ ​ടെ​സ്റ്റ് ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​യോ​ഗ്യ​ത​:​ ​യു​ഡി​ ​ക്ല​ർ​ക് ​ബി​രു​ദം​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം,​ ​കം​പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം.​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​പ്ല​സ്ടു​ ​ജ​യി​ക്ക​ണം,​ ​മി​നി​റ്റി​ൽ​ 80​ ​ഇം​ഗ്ലീ​ഷ്/​ഹി​ന്ദി​ ​വാ​ക്ക് ​സ്റ്റെ​നോ​ഗ്രാ​ഫി​ ​വേ​ഗം,​ ​കം​പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം.​പ്രാ​യം​:​ 18-27.​ 2019​ ​ഏ​പ്രി​ൽ​ 15​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​w​w​w.​e​s​i​c.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 15.

റൂ​ർ​ക്കേ​ല​ ​എ​ൻ.​ഐ​.ടി​യി​ൽ​ 177​ ​അ​സി.​ ​പ്രൊ​ഫ​സർ

റൂ​ർ​ക്കേ​ല​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒഫ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ 177​ ​ഒ​ഴി​വു​ണ്ട്.​ ​എ​ൻ​ജി​നി​യ​റി​ംഗ്,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഡി​സൈ​ൻ,​ ​പ്ലാ​നി​ംഗ് ​ആ​ൻ​ഡ് ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​സ​യ​ൻ​സ്,​ ​ഹ്യു​മാ​നി​റ്റീ​സ് ​ആ​ൻ​ഡ് ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ ​മാ​നേ​ജ്മെ​ന്റ് ​പ​ഠ​ന​വ​കു​പ്പു​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​ബി​രു​ദം​/​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം​ ​പി​എ​ച്ച്ഡി​യും.​h​t​t​p​:​/​/​n​i​t​r​k​l.​a​c.​i​n​/​r​e​c​r​u​i​t​m​e​n​t​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 30.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലൈ​ഫ് സ​യ​ൻ​സിൽ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലൈ​ഫ് ​സ​യ​ൻ​സി​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ​ ​ര​ണ്ടൊ​ഴി​വു​ണ്ട്.​ ​
യോ​ഗ്യ​ത​ ​പ്ല​സ്ടു​വും​ ​ഡി​എം​എ​ൽ​ടി​ ​(​ഒ​രു​വ​ർ​ഷം​)​യും​ ​തൊ​ഴി​ൽ​പ​രി​ച​യ​വും​ ​അ​ല്ലെ​ങ്കി​ൽ​ ​ബി​എ​സ‌ ്സി​ ​ബ​യോ​ടെ​ക്നോ​ള​ജി​/​ ​സൂ​വോ​ള​ജി​/​ ​ബോ​ട്ട​ണി​/​ ​മൈ​ക്രോ​ബ​യോ​ള​ജി​/​ ​ഫി​സി​യോ​ള​ജി​യും​ ​തൊ​ഴി​ൽ​പ​രി​ച​യ​വും.​
​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 28.​ ​അ​പേ​ക്ഷാ​ഫോ​റം​ ​w​w​w.​i​l​s.​r​e​s.​i​n​ ​ൽ​ ​ല​ഭി​ക്കും.​ ​
അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച് ​T​h​e​ ​D​i​r​e​c​t​o​r,​ ​I​n​s​t​i​t​u​t​e​ ​o​f​ ​L​i​f​e​ ​s​c​i​e​n​c​e​s,​ ​N​a​l​c​o​ ​s​q​u​a​r​e,​ ​B​h​u​b​a​n​e​s​w​a​r751023​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​മെ​യ് ​അ​ഞ്ചി​ന​കം​ ​ല​ഭി​ക്ക​ത്ത​ക്ക​വി​ധം​ ​അ​യ​യ്ക്ക​ണം.​ ​അ​ഭി​മു​ഖം​ ​മാ​ർ​ച്ച് 28.

ത​മി​ഴ്നാ​ട് ​നാ​ഷ​ണ​ൽ​ ​ലോ​ ​യൂ​ണി​വേ​ഴ്സി​റ്റി​യിൽ

തി​രു​ച്ചി​റ​പ്പ​ള്ളി,​ ​ത​മി​ഴ്നാ​ട് ​നാ​ഷ​ണ​ൽ​ ​ലോ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​അ​സി.​ ​ര​ജി​സ്ട്രാ​ർ​ 2,​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ​ 2,​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ​റേ​റ്റ​ർ​(​അ​സി​സ്റ്റ​ന്റ്/​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​)​ 1,​ ​സ്റ്റെ​നോ​ടൈ​പി​സ്റ്റ് 2,​ ​അ​സി​സ്റ്റ​ന്റ് ​(​ജ​ന​റ​ൽ​)​ 2,​ ​അ​ക്കൗ​ണ്ട​ന്റ്(​ ​അ​സി​സ്റ്റ​ന്റ്)​ 1​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​അ​പേ​ക്ഷാ​ഫോ​റ​വും​ ​വി​ശ​ദ​വി​വ​ര​വും​ ​w​w​w.​t​n​n​l​u.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​

അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച് ​T​h​e​ ​A​s​s​i​s​t​a​n​t​ ​R​e​g​i​s​t​r​a​r​ ​(​A​d​m​i​n​),​ ​R​e​c​r​u​i​t​m​e​n​t​ ​C​e​l​l,​ ​T​a​m​i​l​ ​N​a​d​u​ ​N​a​t​i​o​n​a​l​ ​L​a​w​ ​U​n​i​v​e​r​s​i​t​y​ ​N​a​v​a​l​u​r​k​u​t​t​a​p​p​a​t​t​u,​ ​D​i​n​d​i​g​u​l​ ​M​a​i​n​ ​R​o​a​d,​ ​T​i​r​u​c​h​i​r​a​p​p​a​l​l​i​ ​–​ 620​ 027,​ ​T​a​m​i​l​ ​N​a​d​u​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന​കം​ ​ല​ഭി​ക്ക​ണം.

കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ​റേ​ഷ​നിൽ

കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ​റേ​ഷ​നി​ൽ​ ​എ​ക്യു​പ്മെ​ന്റ് ​ആ​ൻ​ഡ് ​പ്രൊ​ക്യു​ർ​മെ​ന്റ് ​ആ​ൻ​ഡ് ​സ​ർ​വീ​സ് ​ഡി​വി​ഷ​നി​ൽ​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​രു​ടെ​ ​ര​ണ്ട് ​ഒ​ഴി​വു​ണ്ട്.​ ​
ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​യോ​ഗ്യ​ത​ ​ബ​യോ​മെ​ഡി​ക്ക​ൽ​/​ ​ക്ലി​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ങി​ൽ​ ​ബി​ടെ​ക് ​അ​ല്ലെ​ങ്കി​ൽ​ ​ബി​ഇ.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം.​ ​കം​പ്യൂ​ട്ട​റി​ൽ​ ​അ​റി​വ്.​ ​w​w​w.​k​m​s​c​l.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​w​e​b​s​i​t​e​ ​ൽ​ ​വി​ശ​ദ​വി​വ​ര​വും​ ​അ​പേ​ക്ഷാ​ഫോ​റ​വും​ ​ല​ഭി​ക്കും.​ ​
അ​പേ​ക്ഷ​ ​മാ​ർ​ച്ച് 15​ന​കം​ ​ല​ഭി​ക്ക​ത്ത​ക്ക​വി​ധം​ ​ഇ​ ​മെ​യി​ലൊ,​ ​സ്പീ​ഡ്പോ​സ്റ്റോ,​ ​കൊ​റി​യ​റോ​ ​അ​യ​ക്കാം.​ ​ഇ​ ​മെ​യി​ൽ​ ​വി​ലാ​സം​ ​c​a​r​e​e​r​s​@​k​m​s​c​l.​k​e​r​a​l​a.​g​o​v.​in

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, KERALA MEDICAL SERVICE, ESIC JOBS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY