Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

ഫോ​റ​സ്റ്റ് ​ഗം​പി​ന്റെ ​ഹി​ന്ദി റീ​മേ​ക്കു​മാ​യി അ​മീർ ഖാൻ

bollywood

വി​ഖ്യാ​ത​ ​ഹോ​ളി​വു​ഡ് ​ചി​ത്ര​മാ​യ​ ​ഫോ​റ​സ്റ്റ് ​ഗം​ബി​ന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്കു​മാ​യി​ ​അ​മീ​ർ​ഖാ​ൻ​ ​വ​രു​ന്നു.​ ​ത​ന്റെ​ 54​-ാം​ ​പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​മാ​ർ​ച്ച് 14​ ​നാ​ണ് ​അ​മീ​റി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​വ​ന്ന​ത്.​ അ​മീ​ർ​ ​ഖാ​ൻ​ ​പ്രൊ​ഡ​ക് ​ഷ​നും​ ​വ​യാ​കോം​ 18​ ​മോ​ഷ​ൻ​ ​പി​ക്ച്ചേ​ഴ്സും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​

​ടോം​ ​ഹാ​ങ്ക്സ് ​അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​അ​മീ​ർ​ ​ഖാ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ 1994​-​ ​ൽ​ ​റി​ലീ​സാ​യ​ ​ഫോ​റ​സ്റ്റ് ​ഗം​ബ് ​മി​ക​ച്ച​ ​ന​ട​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു​ ​ഓ​സ്‌​കാ​റു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ആ​റു​മാ​സ​മാ​യി​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​താ​നെ​ന്നു​ ​അ​മീ​ർ​ ​ഖാ​ൻ​ ​പ​റ​ഞ്ഞു.​ ​ലാ​ൽ​ ​സിം​ഗ് ​ഛ​ദ്ധ​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​സീ​ക്ര​ട്ട് ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ഒ​രു​ക്കി​യ​ ​അ​ദ്വൈ​ത് ​ച​ന്ദ​നാ​ണ്.​ ​ഒ​ക്ടോ​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങും.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും​ .​ചി​ത്ര​ത്തി​നാ​യി​ ​അ​മീ​ർ​ ​ഇ​രു​പ​ത് ​കി​ലോ​ ​ഭാ​രം​ ​കു​റ​യ്ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOLLYWOOD, AAMIR KHAN, NEW MOVIE, FOREST GUMP
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY