SignIn
Kerala Kaumudi Online
Friday, 20 May 2022 10.37 PM IST

ലാറ്ററൽ എൻട്രി പ്രവേശനം

p

പത്തനംതിട്ട : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരമുളള പ്രവേശനം 29 ന് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മുതൽ 10.30 വരെ. കോളേജിൽ ഓപ്ഷൻ നൽകിയിട്ടുളള, പത്തനംതിട്ട ജില്ലാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും കൗൺസലിംഗിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകർത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം.. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.