SignIn
Kerala Kaumudi Online
Thursday, 19 September 2024 10.54 AM IST

പട്ടികജാതിമോർച്ച യോഗം ഇന്ന്

Increase Font Size Decrease Font Size Print Page
df

കൊച്ചി: പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം ഇന്ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ചേരും. രാവിലെ 10ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ അഖിലേന്ത്യാ സഹസംഘടന സെക്രട്ടറി വി. സതീഷ്, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേഷ്, സെക്രട്ടറി കരമന ജയൻ, പട്ടികജാതി മോർച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജയകുമാർ കാഘെ എന്നിവർ പങ്കെടുക്കും. കേരളസർക്കാരിന്റെ പട്ടികജാതിദ്രോഹ നടപടികൾക്കെതിരായ പ്രക്ഷോഭങ്ങൾക്കും കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രചാരണ പരിപാടികൾക്ക് രൂപം നൽകുമെന്ന് മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SCST MORCHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.