SignIn
Kerala Kaumudi Online
Friday, 20 September 2024 4.48 PM IST

ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് മദ്യക്കച്ചവടം: പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
s

പരപ്പനങ്ങാടി: ഓട്ടോറിക്ഷയിൽ അനധികൃത മദ്യക്കച്ചവടം നടത്തിയ കേസിൽ ചെട്ടിപ്പടി സ്വദേശി കൊളക്കാടൻ മുജീബ് റഹ്മാനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. അളവിൽ കവിഞ്ഞ മദ്യവുമായാണ് പിടിയിലായത്. പ്രതിയ പെരിന്തൽമണ്ണ ജെ.എഫ് .സി.എം കോടതി മുമ്പാകെ ഹാജരാക്കി. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി ഇൻസ്‌പെക്ടർ ഹണി കെ ദാസ്, താനൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അഞ്ചംഗ സ്ക്വാഡിലെ അംഗങ്ങളായ ആൽബിൻ, ജിതിൻ, വിപിൻ, ജിനീഷ്, സബറുദ്ധീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.