SignIn
Kerala Kaumudi Online
Thursday, 19 September 2024 10.20 PM IST

എലിക്കുളം മേഖലയിലും ഭൂചലനം

Increase Font Size Decrease Font Size Print Page
seismograph

എലിക്കുളം: ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. തുടർച്ചയായി തറയിൽ കമ്പനം, ഷെൽഫിൽ പാത്രങ്ങളുടെ ഇളക്കം, തറയിൽ ചവിട്ടിനിന്നവരുടെ കാലിൽ തരിപ്പ് ഇതൊക്കെയാണ് അനുഭവപ്പെട്ടത്. ഏഴാംമൈൽ, പൈക ആശുപത്രിപ്പടി, വട്ടന്താനം, ഉരുളികുന്നം, എലിക്കുളം, കുരുവിക്കൂട് എന്നിവിടങ്ങളിൽ ഭൂചലനം വ്യക്തമായി അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തമ്പലക്കാട് വഞ്ചിമല പ്രദേശങ്ങളിലും ചിറക്കടവിലും നേരിയ മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SEISMOGRAPH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.