SignIn
Kerala Kaumudi Online
Thursday, 19 September 2024 4.30 AM IST

കർഷകർക്ക് കൈത്താങ്ങായി ഇന്ത്യൻ വെറ്ററിനറി അസോ.

Increase Font Size Decrease Font Size Print Page
vet

ആലപ്പുഴ: മഴക്കെടുതിയിൽ ദുരിതത്തിലായ കർഷകരെ സഹായിക്കുന്നതിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സഞ്ചരിക്കുന്ന മൃഗാശുപത്രി വഴി മരുന്നുകൾ വിതരണം ചെയ്തു. പ്രോ വെറ്റ്, കെയർ അഗ്രോ വെറ്റ് എന്നീ കമ്പനികൾ 3.5 ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി നൽകിയതാണ് കർഷകർക്ക് പ്രയോജനപ്പെട്ടത്. മരുന്നുകൾ ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കൃഷ്ണ കിഷോറും മോട്ടോർ ബോട്ട് മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. വിമൽ സേവ്യറും ചേർന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റൊട്ടേറിയൻ ഡോ. പ്രേംകുമാറിൽ നിന്ന് ഏറ്റുവാങ്ങി. ഡോ. സംഗീത് നാരായണൻ, ഡോ. ജ്യോതിമോൻ, ഡോ. ജോസ്, ഡോ. വിബിൻ കൈമൾ, ഡോ. അഫ്സൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.