SignIn
Kerala Kaumudi Online
Thursday, 19 September 2024 6.17 AM IST

സംസ്ഥാന ഓപ്പൺ ചെസ് ടൂർണമെന്റ്:     കെ.യു.മാർത്താണ്ഡൻ ചാമ്പ്യൻ

Increase Font Size Decrease Font Size Print Page
sports
സംസ്ഥാന ഓപ്പൺ ചെസ് ടൂർണമെ​ന്റ് ​മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ​ചെയ്യുന്നു ​

കടലുണ്ടി: ശബ്ദം കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഓപ്പൺ ചെസ് ടൂർണമെന്റിൽ കെ.യു.മാർത്താണ്ഡൻ (എറണാകുളം) ജേതാവായി. ഷർഷ ബക്കർ (കോഴിക്കോട്), അബ്‌ദുള്ള എം.നിസ്‌കാർ (കൊല്ലം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

ടൂർണമെന്റിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.അനുഷ അദ്ധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എ.എം.കുഞ്ഞിമൊയ്‌തീൻ ആശംസയർപ്പിച്ചു. ചെയർമാൻ കെ.ഗംഗാധരൻ സ്വാഗതവും ജനറൽ കൺവീനർ എൻ.കെ ബിച്ചിക്കോയ നന്ദിയും പറഞ്ഞു.

സമാപനച്ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക്‌ കെ.ചന്ദ്രൻ സമ്മാനം നൽകി. മനോജ്‌ പനക്കൽ സ്വാഗതവും എ.കെ റഷീദ് അഹമ്മദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.