SignIn
Kerala Kaumudi Online
Thursday, 19 September 2024 8.41 PM IST

കേരള സഹകരണ വേദിയുടെ നേതൃ പഠനക്യാമ്പ് ഇന്ന്

Increase Font Size Decrease Font Size Print Page
ff

തിരുവനന്തപുരം: കേരള സഹകരണ വേദി സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃ പഠനക്യാമ്പ് ഇന്ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരള സഹകരണ വേദി സംസ്ഥാന സെക്രട്ടറി എൻ. ഭാസുരാംഗൻ സ്വാഗതം പറയും.

സംസ്ഥാന പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിക്കും. 'കേരളം സഹകരണ മേഖലയ്ക്കൊപ്പം' സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ചിഞ്ചുറാണി, ജി.ആർ. അനിൽ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി. ചമുണ്ണി, സി.പി.ഐ.ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി വി.എം. അനിൽ എന്നിവർ സംസാരിക്കും. ' കേന്ദ്ര ഇടപെടലുകളും സഹകരണ മേഖലയും' എന്ന വിഷയത്തിൽ അഡ്വ.കെ. മദനചന്ദ്രൻ നായരും ' ക്ഷീരമേഖലയും സഹകരണ നിയമവും ' എന്ന വിഷയത്തിൽ എസ്.പി. ശിവകുമാരൻ തമ്പിയും ക്ലാസെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.