കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ഒളിമ്പിക്സ് അസോസിയേഷൻ 15മുതൽ 24വരെ പ്രഥമ കേരള ഒളിമ്പിക്സ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊല്ലം ഡിസ്ട്രിക്ട് ഒളിമ്പിക്സ് അസോസിയേഷനും കൊല്ലം ജില്ല ആർച്ചറി അസോസിയേഷനും സംയുക്തമായി പന്മന മനയിൽ ഫുട്ബാൾ അസ്സോസിയേഷന്റെ സഹകരണത്തോടെ 16 ന് ഉച്ചക്ക് 2.30 ന് പന്മന മനയിൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ ആർച്ചറി മത്സരങ്ങൾ നടത്തും. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിജയികൾക്ക് തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ചയ്ക്കു മുമ്പായി രജിസ്റ്റർ ചെയ്യേണമെന്ന് സംഘാടകർ അറിയിച്ചു. പേര് രജിസ്റ്റർചെയ്യാൻ ഫോൺ: 8129767878, 892124 2746.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |