SignIn
Kerala Kaumudi Online
Thursday, 19 September 2024 10.27 AM IST

ബസ് സ്റ്റാൻഡിൽ മുലയൂട്ടൽ സൗകര്യം ഒരുക്കും

Increase Font Size Decrease Font Size Print Page
bf

കൊച്ചി: വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബിലും അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മുലയൂട്ടൽ സൗകര്യം ഒരുക്കും. യാത്രക്കാരായ അമ്മമാരെ ലക്ഷ്യമിട്ടാണ് പദ്ധതി.

ബ്രെസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വകുപ്പ് ടെൻഡൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 27. കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക് 0484-2423934.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BREAST FEEDING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.