SignIn
Kerala Kaumudi Online
Thursday, 19 September 2024 10.34 PM IST

മദ്യവില്പനശാലകളുടെ എണ്ണം കൂട്ടരുത്

Increase Font Size Decrease Font Size Print Page
s

അമ്പലപ്പുഴ : കൊവിഡ് നിയന്ത്രണത്തിന്റ മറവിൽ കൂടുതൽ മദ്യവില്പന ശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മദ്യവിൽപ്പന ശാലകളുടെ എണ്ണം കൂട്ടരുതെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് ഇ മെയിൽ അയക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.

ഹക്കീം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ് ചെറിയനാട് മുഖ്യപ്രഭാഷണം നടത്തി. ഷീല ജഗധരൻ , ഇ.ഷാബ്ദ്ദീൻ , ജോർജ്ജ് തോമസ് , പി.ജെ.ജെയിംസ് , ബിനു മദനനൻ , സി.രാജൻ തിരുവല്ല , ജിജി ജോസഫ് എരുമേലി ,മിനി തോമസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.