SignIn
Kerala Kaumudi Online
Thursday, 19 September 2024 5.34 PM IST

സ്ത്രീ ശക്തി കലാജാഥയ്ക്ക് സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
d
സ്ത്രീ പക്ഷ നവകേരളത്തിന്റെ ഭാഗമായി പുഴക്കാട്ടിരിയിൽ നടന്ന സ്ത്രീ ശക്തി കലാജാഥ

പെരിന്തൽമണ്ണ: പുഴക്കാട്ടിരിയിൽ സ്ത്രീ പക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീ ശക്തി കലാജാഥയ്ക്ക് സ്വീകരണം നൽകി. ധ്വനി രംഗ ശ്രീ പ്രവർത്തകർ ദൃശ്യ സംഗീതാവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ച കലാ ജാഥ മലപ്പുറും കുടുംബശ്രീ ജില്ലാ മിഷനാണ് സംഘടിപ്പിച്ചത്. കലാ ജാഥയുടെ ഏഴാം ദിവസത്തെ പര്യടനത്തിന് പുഴക്കാട്ടിരി പഞ്ചായത്തിൽ സ്വീകരണം നൽകി. സ്ത്രീധനത്തിനെതിരെ സ്ത്രീ പീഡനത്തിനെതിരെ എന്ന സന്ദേശം പ്രചരിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ സുനിയ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ വനിത കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അംഗം കദീജ, മെമ്പർ ബാവ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.