തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തുന്ന അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിലെ അവധിക്കാല കോഴ്സുകളായ തയ്യൽ,എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് എന്നിവയിൽ പ്രവേശനത്തിന് യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയ്ക്ക് പ്രായപരിധിയില്ല.അപേക്ഷകൾ 31 വരെ സ്വീകരിക്കും.അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും പോളിടെക്നിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9633323022 എന്ന നമ്പരിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |