SignIn
Kerala Kaumudi Online
Thursday, 19 September 2024 11.40 AM IST

വോളി ടൂർണമെന്റ് ഇന്ന് തുടങ്ങും.

Increase Font Size Decrease Font Size Print Page
volley

മുണ്ടക്കയം. കോരുത്തോട് സെന്റ് ജോർജ് യു പി സ്കൂൾ പി.ടി.എ യുടെയും മാനേജ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ഫാ.ജി.സി.വാഴൂർ അഖിലകേരള വോളിബാൾ ടൂർണമെന്റ് സെന്റ് ജോർജ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഇന്നു മുതൽ 28 വരെ നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ നിർവഹിക്കും. സംസ്ഥാന-ദേശീയ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജർ ഫാ.ഡാരിസ് ഉഴുത്തിനാമലയിൽ, ഹെഡ്മിസ്ട്രസ് വി.എം.ജെസി, പി.ടി.എ പ്രസിഡന്റ് ജോസുകുട്ടി, അദ്ധ്യാപകരായ റെബിൻ തോമസ്, അജോ സെബാസ്റ്റ്യൻ തുടങ്ങിയവർ അറിയിച്ചു. എല്ലാ ദിവസവും രാത്രി 7 മണി മുതലാണ് ടൂർണമെന്റ്. പ്രവേശനം സൗജന്യമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, VOLLEY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.