ചെന്നിത്തല: കിഴക്കേവഴി കരയിലേക്ക് എഴുന്നള്ളിയ കാരാഴ്മ ഭഗവതിക്ക് ചെന്നിത്തല 95-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭക്തിനിർഭരമായ സ്വീകരണം നൽകി. 95-ാം നമ്പർ കരയോഗം പ്രസിഡന്റ് ജി.ജയദേവ്, സെക്രട്ടറി മോഹനപ്രസാദ്, വിജയൻപിള്ള, ശ്രീപ്രസാദ്, വിനോദ്, സജീവ്, മഹിളാസമാജം പ്രസിഡന്റ് ലളിതമ്മ, സെക്രട്ടറി ചിത്രലേഖ, സരസ്വതി ക്ഷേത്ര ഭാരവാഹികളായ സുനിൽ കുമാർ, അയ്യപ്പദാസ്, അനന്തു, യദു എന്നിവർ നേതൃത്വം നൽകി. കൈനീട്ടപ്പറയ്ക്ക് ചെന്നിത്തലയിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഇറമ്പമൺ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഇറക്കി പൂജയ്ക്ക് ശേഷം കരയിലെ പറയെടുപ്പ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |