Kerala Kaumudi Online
Sunday, 26 May 2019 10.34 PM IST

കാ​റു​ക​ൾ​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​ഞ്ചു​ ​പേ​ർ​ക്ക് ​പ​രി​ക്ക്

hhh
മൊറയൂർ വാലഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

കൊ​ണ്ടോ​ട്ടി​:​കാ​റു​ക​ൾ​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ടു​ ​കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ആ​ന​ക്ക​യം​ ​സ്വ​ദേ​ശി​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ്,​ ​കോ​ഴി​ക്കോ​ട് ​മാ​വൂ​ർ​ ​റോ​ഡ് ​സ്വ​ദേ​ശി​ ​ഹം​സ​ക്കോ​യ,​ ​മ​ല​പ്പു​റം​ ​മേ​ൽ​മു​റി​ ​നൂ​റേ​ങ്ങ​ൽ​ ​അ​ബ്ദു​ൾ​ ​മു​നീ​ർ,​മ​റ്റൊ​രു​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​ ​കു​ട്ടി​ക​ൾ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.
മൊ​റ​യൂ​ർ​ ​വാ​ല​ഞ്ചേ​രി​യി​ൽ​ ​ബു​ധ​നാ​ഴ്ച്ച​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നോ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​കൊ​ണ്ടോ​ട്ടി​ ​ഭാ​ഗ​ത്ത് ​നി​ന്നു​ ​വ​രി​ക​യാ​യി​രു​ന്ന​ ​മാ​രു​തി​ ​ബ്ര​സ​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ക​രി​പ്പൂ​ർ​ ​എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​ആ​ൾ​ട്ടോ​ ​കാ​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ബ്ര​സ​ ​കാ​ർ​ ​റോ​ഡ് ​സൈ​ഡി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​ഇ​ന്നോ​വ​ ​കാ​റി​ന് ​മു​ക​ളി​ലേ​ക്ക് ​പാ​ഞ്ഞ് ​ക​യ​റി​യാ​ണ് ​നി​ന്ന​ത്.​ ​മൂ​ന്നു​ ​കാ​റു​ക​ളും​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​മ​ല​പ്പു​റ​ത്ത് ​നി​ന്നും​ ​ഇ​ല​ക്‌​ഷ​ൻ​ ​കൗ​ണ്ടിം​ഗ് ​സ്റ്റേ​ഷ​നി​ലെ​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​വാ​ഴ​ക്കാ​ട് ​പൊ​ലീ​സാ​ണ് ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​വ​രെ​ ​പൊ​ലീ​സ് ​ജീ​പ്പി​ൽ​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ഇ​തി​ൽ​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ര​ണ്ടു​ ​പേ​രെ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി.​ .​ര​ണ്ടു​ ​ദി​വ​സം​ ​മു​മ്പ് ​ഇ​തേ​ ​സ്ഥ​ല​ത്ത് ​അ​പ​ക​ടം​ ​ന​ട​ന്നി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL