SignIn
Kerala Kaumudi Online
Thursday, 19 September 2024 8.33 AM IST

അങ്കണവാടി വർക്കർക്ക് യാത്രഅയപ്പ് നൽകി

Increase Font Size Decrease Font Size Print Page
kadakk

കടയ്ക്കാവൂർ:കേരള സർക്കാർ ശിശുവികസന പദ്ധതി ഓഫീസിനു കീഴിൽ അങ്കണവാടി വർക്കറായി പ്രവർത്തിച്ചിരുന്ന ആനിക്കുട്ടി.ജിക്ക് അഞ്ചുതെങ്ങ് അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.അഞ്ചുതെങ്ങ് മുടിപ്പുര കളത്തിൽവീട്ടിൽ ആനിക്കുട്ടിയെയാണ് 39 വർഷത്തെ സ്തുത്യർഹമായ സേവനം കാഴ്ചവച്ചതിന് പൊന്നാട ചാർത്തി ആദരിക്കുകയും യാത്രഅയപ്പ് നൽകുകയും ചെയ്തത്.അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ലിജാ ബോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർപേഴ്‌സൺ ഫ്ലോറൻസ്,വാർഡ് മെമ്പർ സോഫിയ അങ്കണവാടി ജീവനക്കാർ ലീഡർ അജിത ശ്രീകുമാരി,അശ്വതി,ബിനിത തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.