SignIn
Kerala Kaumudi Online
Thursday, 19 September 2024 1.12 AM IST

ജവഹർ ബാൽ മഞ്ച് ശിൽപ്പശാല

Increase Font Size Decrease Font Size Print Page
photo-1
ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മി​റ്റി നടത്തിയ കോ-ഓർഡിനേ​റ്റർമാർക്കുള്ള ശിൽപ്പശാല ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്റ്യ സമരത്തിൽ വിദ്യാർത്ഥി യുവജനങ്ങൾ വഹിച്ച പങ്ക് പുതിയ തലമുറക്ക് പാഠമാകേണ്ടതാണെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മി​റ്റി ആഭിമുഖ്യത്തിൽ നടത്തിയ കോ-ഓർഡിനേ​റ്റർമാർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോ-ഓർഡിനേ​റ്റർ സി.വി.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. 'ജവഹർ ബാൽ മഞ്ചിന്റെ വർത്തമാന കാല പ്രസക്തി ' എന്ന വിഷയത്തിൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.പി.സാജു ക്ലാസ്സെടുത്തു.ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തന രൂപരേഖ സംസ്ഥാന കോ-ഓർഡിനേ​റ്റർ അഡ്വ. ലിഷ ദീപക് അവതരിപ്പിച്ചു.കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ സമാപന സന്ദേശം നൽകി.ജില്ലാ കോഓർഡി​റ്റർമാരായ എം.പി.രാജേഷ്,എം.പി.ഉത്തമൻ,സിപി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.