SignIn
Kerala Kaumudi Online
Thursday, 19 September 2024 4.27 AM IST

ജില്ലാ ലൈബ്രറി കൗൺസിൽ സർഗോത്സവം

Increase Font Size Decrease Font Size Print Page
lybrary

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ജില്ലാതല സർഗോത്സവം 27, 28 തീയതികളിൽ ഉദുമ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. താലൂക്ക്തല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരാണ് ജില്ലാതല സർഗോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ഹൊസ്ദുർഗ് , വെള്ളരിക്കുണ്ട് , കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നിന്നായി മുന്നൂറോളം മത്സരാർത്ഥികളുണ്ടാകും. 27 ന് രാവിലെ 9.30 മുതൽ ആറ് സ്റ്റേജിതര ഇനങ്ങളും 28ന് രാവിലെ 9.30 മുതൽ ആറ് സ്റ്റേജിനങ്ങളും നടക്കും .28 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ സർഗോത്സവം ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.