കാസർകോട്: കേരളത്തിൽ നടക്കുന്നത് വർഗീയ വികസനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷലിപ്ത ചേരിതിരിവുണ്ടാക്കാനാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ ശ്രമിക്കുന്നത്. യു.ഡി.എഫ് തൃക്കാക്കരയിൽ ചരിത്ര വിജയം നേടും മോദി സർക്കാർ എട്ടാം വാർഷികം ആഘോഷിക്കുമ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി പൂട്ടി കൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |