SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 AM IST

വികസന പദ്ധതികളിൽ വിദ്യാർത്ഥികൾക്ക് അവസരം

Increase Font Size Decrease Font Size Print Page

vidya

കൊല്ലം: ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതികളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്നും ഇത് അവരുടെ വ്യക്തിത്വ വികസനത്തിന് സഹായകമാകുമെന്നും കളക്ടർ അഫ്‌സാന പർവീൺ പറഞ്ഞു.

ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയും അദ്ധ്യാപക - രക്ഷാകർത്തൃ സംഘടനയും ചേർന്ന് സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും സമ്മാനിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ്‌ അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പ്രൊഫ. വി. ഹാഷിം, ഡീൻ ഡോ.എ. സുധീർ, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സന്തോഷ് തങ്ങൾ, സെക്രട്ടറി ഡോ. ടീന ലിസ ജോൺ, പൂർവവിദ്യാർത്ഥി സംഘടന ട്രഷറർ പ്രൊഫ. ആസിഫ്ബഷീർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.