SignIn
Kerala Kaumudi Online
Thursday, 19 September 2024 4.25 AM IST

പരിസ്ഥിതി ദിനാചരണം

Increase Font Size Decrease Font Size Print Page
sree-narayan-

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷ തൈകൾ നട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ബോധവത്കരണ സെമിനാർ, ക്യാമ്പസ്‌ ശുചീകരണം, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണം, ദത്തുഗ്രാമത്തിൽ ഫലവൃക്ഷത്തൈ വിതരണം തുടങ്ങിയ സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, OBIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.