SignIn
Kerala Kaumudi Online
Thursday, 19 September 2024 2.34 AM IST

ഖാദി റിബേറ്റ് ഇന്നുമുതൽ

Increase Font Size Decrease Font Size Print Page
khadi
ഖാദി റിബേറ്റ്

കൊച്ചി: ഖാദി വസ്ത്രങ്ങൾക്ക് ഓണം വിലയിളവിന് ഇന്നു തുടക്കമാകും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം പ്രമാണിച്ച് 20 മുതൽ 30 ശതമാനം വരെ റിബേറ്റാണ് അനുവദിക്കുന്നത്. സെപ്തംബർ 7 വരെയാണ് റിബേറ്റ്.

എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, സൗത്ത് ഖാദി കേന്ദ്രം, നോർത്ത് പറവൂർ, പെരുമ്പാവൂർ, സിയാൽ ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂർക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കും. ഫോൺ :04844869083

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, KHADI MELA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.