SignIn
Kerala Kaumudi Online
Thursday, 19 September 2024 3.52 PM IST

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധം

Increase Font Size Decrease Font Size Print Page

കൊല്ലം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിന് കെ- സ്വിഫ്ട് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് കെ.എസ്.ആർ.ടി.ഇ.എയുടെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ വിവിധ ഡിപ്പോകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കൊട്ടാരക്കരയിൽ പ്രതിഷേധ പ്രകടനത്തിന് യുണിറ്റ് പ്രസിഡന്റ് ബി.പി. ബിജേഷ് നേതൃത്വം നൽകി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി. രാജീവ്‌ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. കൊല്ലം യുണിറ്റിൽ പ്രതിഷേധ പ്രകടനത്തിന് യുണിറ്റ് പ്രസിഡന്റ്‌ ഡി.രാജ്‌മോഹനൻ, സെക്രട്ടറി പി.സതീഷ് കുമാർ, ട്രഷറർ എം. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി വി. ഹനീഷ് എന്നിവർ നേതൃത്വം നൽകി. വിശദീകരണയോഗം അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.