SignIn
Kerala Kaumudi Online
Friday, 20 September 2024 2.09 AM IST

യൂത്ത് ലീഗ് സമരത്തിന്

Increase Font Size Decrease Font Size Print Page
myl
myl

മുക്കം: യൂത്ത് ലീഗ് മുക്കം നഗരസഭയ്‌ക്കെതിരെ സമരത്തിന്. വികസന മുരടിപ്പ്, കൗൺസിലറുടെ ബന്ധുവിന്‌ ജോലി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വളപ്പിൽ നിന്ന് മരംമുറിച്ചു കത്തിയതിൽ നടപടിയില്ലാത്തത്, മുസ്ലിംലീഗ് യൂത്ത്‌ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നത് തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് മുക്കം നഗരസഭയിലേക്ക് മാർച്ച് നടത്താൻ യൂത്ത് ലീഗ് മുക്കം മുൻസിപ്പൽ കമ്മിറ്റി തീരുമാനിച്ചത്. ശരീഫ് വെണ്ണക്കോട് അദ്ധ്യക്ഷത വഹിച്ചു. റാഫി മുണ്ടുപാറ, എം.കെ യാസിർ, ജിഹാദ് തറോൽ,അൻവർ മുണ്ടുപാറ, സിറാജ് തൂങ്ങാംപുറം, പി.സി.അബ്ദുറഹ്മാൻ ,എ.എം.ഫൈറൂസ് മുസ്തഫ,ആഷിക് നരിക്കോട്,ഷമീർ മുണ്ടുപാറ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.