മാഹി: ലയൺസ് ക്ലബ്ബും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെയും നേതൃത്വത്തിൽ മാഹി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ബീനാ മനോഹരൻ മെമ്മോറിയൽ ട്രസ്റ്റ് അവയവദാന ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാഹി ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡോ .കെ.വി.പവിത്രൻ ട്രസ്റ്റിന്റെയും ബോധവൽക്കരണ ക്ലാസിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. വി.കെ രാജീവൻ ക്ലാസെടുത്തു. സാമൂഹിക പ്രവർത്തക
സി.കെ രാജലക്ഷമി , ബി.ഡി.കെ പ്രസിഡന്റ് റിയാസ് എന്നിവർ അവയവദാന സമ്മതം പത്രം ചടങ്ങിൽ വച്ച് ഡോ. രാജീവിന് കൈമാറി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ അജയകുമാർ, സജിത്ത് നാരായണൻ, അഡ്വ: ടി. അശോക് കുമാർ, പ്രദീശൻ കെട്ടിനകത്ത് റിയാസ് , നിജിൽ രവീന്ദ്രൻ, രാജേന്ദ്രൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |